in

മോനൂട്ടൻ വരാനായി: വളക്കാപ്പ് ചിത്രങ്ങളിൽ അതിസുന്ദരിയായി ലിന്റുറോണി

നടിയും യൂട്യൂബറുമായ ലിൻറ്റു അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷത്തിലാണ്. അടിത്തടയായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചത്. എട്ടുവർഷത്തേ കാത്തിരിപ്പിനു ശേഷമാണ് താരം ഗർഭിണിയാകുന്നത്. അതുകൊണ്ട് തന്നെ സന്തോഷത്തിന്റെ നാളുകൾ ആണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി സംസാരിച്ചിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. യുകെയിലാണ് കുടുംബവും താമസിക്കുന്നത്. യുകെയിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ ചടങ്ങാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കൂടാതെ ഭർത്താവിൻറെ പിറന്നാൾ കൂടിയാണ് കഴിഞ്ഞദിവസം ആഘോഷമാക്കിയത്. പിറന്നാളിന് താരം വളക്കാപ്പിന്റെ വീഡിയോകൾ പങ്കുവെച്ചത്.ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.എഴുതിയ കുറിപ്പ് ഇങ്ങനെ: എല്ലാ ദിവസവും എന്നെ ഒരു രാജ്ഞിയെപ്പോലെ പരിചരിക്കുന്ന മനുഷ്യന് ജന്മദിനാശംസകൾ!എല്ലാ ദിവസവും ഒരു ആഘോഷമാക്കി മാറ്റിയതിന് നന്ദി ഇതാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന മറ്റൊരു വർഷം ജന്മദിനാശംസകൾ

നിരവധി പേർ ആയിരുന്നു ദമ്പതികൾക്ക് ആശംസകൾ ആയി രംഗത്തെത്തിയത്. നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് താരങ്ങൾക്ക് കുഞ്ഞ് ജനിക്കുന്നത്. അതുകൊണ്ടുതന്നെ സന്തോഷത്തിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമൻറുകൾക്കും നടി പ്രതികരിക്കാറുണ്ട്. യൂട്യൂബ് ചാനലിലും വളരെയധികം സജീവമാണ്.ചാനലിൽ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. യുകെയിൽ പോയ സമയത്ത് ആയിരുന്നു താരം യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ട് ശ്രദ്ധ നേടിയെടുത്തത്.

View this post on Instagram

Shared post on

Brenham, TX, United States, 77833 Endorsements. Be the first to endorse Brenham Wholesale Grocery Co Inc. Endorse this dítě hvězdy.

Written by amrutha

വിവാഹിതയാകാൻ ഒരുങ്ങുന്നു : അമേയയുടെ വരനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

‘സ്വർണ്ണ മത്സ്യം പോലെ സുന്ദരിയായി ‘ശ്രദ്ധ ദാസ്’…ഹോട്ട് ഫോട്ടോസ് വൈറൽ…!!!