in

അപ്പൊ ഇതാണല്ലേ ഈ സൗന്ദര്യത്തിന്റെ രഹസ്യം, കിടിലൻ വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് മോഡൽ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്.

അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് ടെലിവിഷന്‍ നടിയും മോഡലുമായ വഹ്ബിസ് ദോറാബ്ജിയുടെ ചിത്രങ്ങളാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു പാഴ്‌സി കുടുംബത്തിലാണ് താരം ജനിച്ചത്. പൂനെയിലെ അറിയപ്പെടുന്ന വ്യവസായികളായ ജഹാംഗീര്‍ ദോറാബ്ജിയുടെയും ഫിറോസ ദോറാബ്ജിയുടെയും മകളാണ് താരം.

2013 ല്‍, ദോറാബ്ജി താരത്തിന്റെ പ്യാര്‍ കി യെ ഏക് കഹാനി സഹനടന്‍ വിവിയന്‍ ഡിസേനയെ വിവാഹം കഴിച്ചു. പക്ഷേ 2017ല്‍ ഇവര്‍ വിവാഹ മോചിതരായി. ഇപ്പോഴിതാ താരം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by Vahbiz Dorabjee (@vahbz)

Written by Editor 3

എന്റെ തീരുമാനം ആണ് എന്റെ വസ്ത്ര ധാരണം, എത്ര വയസ്സായാലും എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ആണ് ഞാൻ ധരിക്കുക; അഭയ ഹിരന്മയി

പ്രണയം നടിച്ചു തന്റെ പുറകെ കൂടിയവർ ഒക്കെ കാര്യം കഴിഞ്ഞപ്പോൾ മുങ്ങി… എല്ലാവർക്കും വേണ്ടത് ശരീരം മാത്രം.. റായ് ലക്ഷ്മി പറയുന്നു