in ,

സാരിയിൽ തകർപ്പൻ ഡാൻസുമായി സാധിക… പുത്തൻ ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം… !!!!

sadhika venugopal

ടീവി പരിപാടികളിൽ കൂടി കണ്ടന്ന് വന്ന് പിനീട്‌ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സാധിക വേണുഗോപാൽ . ഒരുപാട് പരിശ്രമത്തിന്റെ ഫലമായിട്ടാണ് താരം എന്നീ നിലയിൽ എത്തിയത് ഇന്നിപ്പോൾ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്

ഇപ്പോൾ സീരിയൽ രംഗത് ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡലും ഡാൻസർ കൂടിയാണ് താരം നിരവധി സ്റ്റേജ് പരിപാടിയിൽ ഡാൻസ് കളിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ താരം വളരും തോറും താരത്തിന്റെ പേരിൽ ഒരുപാട് വിവാദങ്ങളും വളർന്നു വന്നിരുന്നു. ഒരുപാട് സൈബർ അക്രമങ്ങളും താരത്തെ തേടി എത്തീട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് തരത്തിന്റ പുത്തൻ ഡാൻസ് വീഡിയോ. നീല സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് താരത്തെ വീഡിയോയിൽ കാണുന്നത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

താരം ഒരു അറിയപ്പെടുന്ന മോഡൽ കൂടിയാണ് അതുകൊണ്ട് തന്നെ താരം കുടുതലും ഗ്ലാമർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയാറുള്ളത്. അതൊക്കെ ആരാധകർ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.താരത്തെ എല്ലാവരും ഒന്നുകൂടി അറിയാനും ഇഷ്ടപ്പെടാനും ആരംഭിച്ചത് ഫ്‌ളവേഴ്‌സ് ടീവിയിലെ സൂപ്പർ ഹിറ്റ് ഗെയിം പ്രോഗ്രാം ആയ സ്റ്റാർ മാജിക്കിൽ കൂടിയാണ്. അതിൽ കൂടി താരത്തെ എല്ലാവരും പെട്ടെന്ന് ഏറ്റെടുത്തിരുന്നു. അതിൽ കൂടിയും ഒരുപാട് ആരാധകരെ താരം സ്വന്തം ആക്കിയിരുന്നു.

Written by admin

krishna kumar

തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി: അമ്മയുടെ ഓർമകളിൽ കൃഷ്ണകുമാർ

രണ്ടാം വിവാഹത്തിനൊരുങ്ങി നടന്‍ ബാല? സെപ്തംബര്‍ 5ന് കേരളത്തില്‍ വച്ചെന്ന് സൂചന