in

അമ്പോ.. ഇങ്ങനെയൊക്കെ ഡാൻസ് ചെയ്‌താൽ ആരായാലും ഒന്ന് നോക്കി പോകും….പൊളപ്പൻ ഡാൻസുമായി പ്രിയ താരം, വീഡിയോ

ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ വന്ന് നിറയുന്നുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. കോവിഡ് കാലഘട്ടം അതിന് വളരെ വലിയ ഒരു സാധ്യത തന്നെ തുറന്നു കൊടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വീടിനുള്ളില്‍ ഒറ്റപ്പെട്ടപ്പോള്‍ പലരും കൂടുതല്‍ ആളുകള്‍ക്ക് മുന്നില്‍ സജീവമാകാന്‍ ശ്രമിക്കുകയും തങ്ങളുടെ വിശേഷങ്ങള്‍ നിരന്തരം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് ധാരാളമാളുകള്‍ സൈബര്‍ ലോകത്തേക്ക് കടന്നു വരികയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

മറ്റുള്ളവര്‍ കണ്ടാല്‍ മോശം പറയുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പങ്കു വയ്ക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെ പല താരങ്ങളും സൈബര്‍ ആക്രമണങ്ങള്‍ പോലും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ തന്റേടതോടുകൂടി നേരിടുവാന്‍ ആണ് പല താരങ്ങളും ശ്രമിക്കുന്നത്.

ഇത്തരത്തില്‍ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുഹാന ഖാന്‍. ടിക് ടോക്കിലൂടെ പ്രശസ്തയായ ഒരു ഇന്ത്യന്‍ നര്‍ത്തകിയും യൂട്യൂബറുമാണ് സുഹാന. നിരവധി താരങ്ങളൂടെ പോസ്റ്റുകള്‍ റീപോസ്റ്റ് ചെയ്താണ് സുഹാന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്വന്തം നൃത്ത വീഡിയോകള്‍ പോസറ്റ് ചെയ്ത് ആരാധകരുടെ പ്രീതി പിടിച്ചു പറ്റി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആരാധകന്‍ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം ഡാന്‍സ് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ പുതിയ വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Written by Editor 3

ക്യൂട്ട് ലുക്കിൽ ആരാധകരെ മയക്കി പ്രിയ താരം അനഘ സ്റ്റിബിൻ, കിടിലം ഫോട്ടോസ് കാണാം

കാറിനുള്ളിൽ ഡ്രസ്സ്‌ ചെയ്യുമ്പോഴും ഫോട്ടോഷൂട്ട്.. താരത്തിന്റെ മേനിയഴക് കണ്ട് കണ്ണ് തള്ളി ആരാധകർ, ഫോട്ടോസ് വൈറൽ