in

അമ്പോ… ബിക്കിനിയിലെ ആരാധകരെ മയക്കി അനിഖ വിക്രമൻ, കിടിലൻ ഫോട്ടോസ് കാണാം

അനിഖ നായര്‍ എന്ന രൂപശ്രീ രാജവിക്രമന്‍ എന്ന നടിയെ അറിയുമോ?. ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ നടി വളരെ സജീവമാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അനിക വിക്രമന്‍. നടിയുടെ കേരളത്തനിമയിലുള്ള ഗ്ലാമറസ്സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. അനിഖ എന്ന നായര്‍ രൂപശ്രീ രാജവിക്രമന്‍ എന്ന നടി തന്റെ സിനിമകളെക്കാളും കൂടുതല്‍ മോഡല്‍ ഫോട്ടോഷൂട്ട് കളിലൂടെയും ഗ്ലാമര്‍ രംഗങ്ങളിലൂടെ ആണ് ഞാന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത് ഒരു നടി എന്ന നിലയില്‍ താരം അധികം ആരാധകര്‍ക്കിടയില്‍ സുപരിചിതയല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വളരെ സജീവമായി നില്‍ക്കുന്ന താരം കേരളത്തനിമയുള്ള ചിത്രങ്ങളും ഗ്ലാമറസ് രംഗങ്ങളിലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാരിയില്‍ ബ്ലൗസ് ഇടാതെയുള്ള താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ബോള്‍ഡ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹോട്ട് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകള്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നു. വളരെ പെട്ടെന്നാണ് താരത്തിന് ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തത്. മത്സ്യ കന്യകയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള താരം തമിഴ് സിനിമയിലാണ് കൂടുതലായും അഭിനയിക്കുന്നത്. വ്യത്യസ്തമായ അഭിനയം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം പിടിക്കാനും ആരാധകര്‍ക്കിടയില്‍ സ്ഥിര പ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2019 ആണ് താരം സിനിമ അഭിനയ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

2019 ല്‍ പുറത്തിറങ്ങിയ ജാസ്മിന്‍ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയില്‍ തന്നെ വളരെ മികച്ച അഭിനയം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങള്‍ ലഭിച്ചു. ഒരുപാട് ആരാധകരെ നേടാന്‍ മാത്രം മികച്ച അഭിനയം ആദ്യ സിനിമയില്‍ തന്നെ താരം കാഴ്ചവെച്ചിട്ടുണ്ട്.

തന്നിലൂടെ കടന്നു പോകുന്ന ഓരോ കഥാപാത്രങ്ങളെയും ആഴത്തിലറിഞ്ഞു അവതരിപ്പിക്കുന്നതാണ് താരത്തിന്റെ മികവ്. അതാണ് ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ താരത്തെ സ്വീകരിക്കാന്‍ കാരണം. യഥാര്‍ത്ഥ പേരായ നായര്‍ രൂപശ്രീ എന്നത് മാറ്റി അനിഖ വിക്രമന്‍ എന്ന പേര് സ്വീകരിച്ചത് സിനിമയില്‍ വന്നതിനു ശേഷമായിരുന്നു.

Written by Editor 3

അമ്പോ.. കടൽ തീരത് ബിക്കിനിയിൽ പ്രിയ താരം… മത്സ്യ കന്യകയോ എന്ന് ആരാധകർ

നടി സുബി സുരേഷ് വിവാഹതയാകുന്നു..? വരൻ ആരാണെന്നറിയാമോ.. ആശംസകൾ അറിയിച്ച് ആരാധകർ