in ,

നായകനായി അരങ്ങേറിയ ആദ്യ സിനിമയിൽ കിട്ടിയ പ്രതിഫലം തുക വെളിപ്പെടുത്തി നടൻ ദിലീപ്… !!!

actor dileep

മലയാളികളുടെ ഇഷ്ട്ട താരമാണ് ജനപ്രിയ നായകൻ ദിലീപ്. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടത്തിയ താരം കുടിയാണ് ദിലീപ്. മിമിക്രി രംഗത്തത്തിൽ നിന്നും അരങ്ങേറി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരം കൂടിയാണ്.

അദ്യം മിമിക്രി വേദികളിൽ തിളങ്ങി പിനീട്‌ സഹ സംവിധായകൻ ആയി മാറുകയും ചെയ്‌തു. അതിന് ശേഷം ആണ് മലയാള സിനിമയിൽ താരം അരങ്ങേറിയത്. അദ്യം ചെറിയ ചെറിയ വേഷങ്ങളിൽ കൂടി ആണ് തിളങ്ങിയത്. ഇന്നിപ്പോൾ മലയാള സിനിമയിൽ എറ്റവും തിരക്കുള്ളതും കുടുതൽ താര മൂല്യം ഉള്ള താരം കൂടിയാണ് ദിലീപ്. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുബത്തെയും ആരാധകർക്ക് സുപരിചതരാണ്. ഭാര്യ കാവ്യ മലയാളികളുടെ ഇഷ്ട്ട താരം ആണ് കൂടതെ മകളും മലയാളികൾക്ക് എറ്റവും ഇഷ്ടമുള്ള താര മകൾ ആണ്.  എന്നിഇഷ്ടം കൂടാമോ എന്ന സിനിമയിൽ കൂടിയാണ് ആദ്യമായി സിനിമയിൽ അരങ്ങേറിയത് .  ആദ്യമായി നായകനായി അരങ്ങേറിയത് മാനത്തെ കൊട്ടാരം എന്ന സിനിമയിൽ കൂടിയാണ്. പിനീട് അങ്ങോട്ട്‌ താരം മലയാള സിനിമയിൽ ശ്കതൻ ആയ ഒരു താരമായി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ താരം ആദ്യമായി നായകൻ ആയി സിനിമയിൽ എത്തിയപ്പോൾ ആന്ന് ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ വെറും 10000 രൂപ ആയിരുന്നു ദിലീപിന് കിട്ടിയ പ്രതിഫലം എന്നാൽ ഇന്ന് മലയാള സിനിമയിൽ ഏറ്റവും കുടുതൽ താര മൂല്യം ഉള്ള ഒരു താരം കൂടിയാണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ ഏകദേശം 3 കോടി രൂപയാണ് ദിലീപിന്റെ പ്രതിഫലം.

Written by admin

വലിപ്പവും മുഴുപ്പും നോക്കിയാണ് ചിലർ അഭിനയിക്കാൻ വിളിക്കുന്നത്, അതിനാൽ ഒരുപാട് വേഷങ്ങൾ നഷ്ടപ്പെട്ടു, തുറന്നുപറ‌ഞ്ഞ് നീന കുറുപ്പ്

kishore sathya

ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതല്‍ ആയിരുന്നു, കിഷോര്‍ സത്യ