in

പ്രസവത്തിന് മുൻപ് ശരീരഭാരം ഒരുപാട് കൂടി. അമ്മയാവാൻ വേണ്ടി ഒരുപാട് സർജറികൾ നടത്തി. ഇന്നിപ്പോൾ വീണ്ടും കളികളത്തിൽ സജീവമാവാൻ ഒരുങ്ങി സാനിയ മിസ്ര… !!!

sania mirza

ലോകത്ത് ഒരുപാട് ആരാധകർ ഉള്ള ഒരു ടെന്നിസ് താരം ആണ് സാനിയ മിസ്ര. ഇന്ത്യയിൽ നിന്നും കളിച്ചു വളർന്ന് പിനീട്‌ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുകയായിരുന്നു താരം. തന്റെ പ്രയത്‌നം കൊണ്ടും പരിശ്രമം കൊണ്ടും താരത്തെ പെട്ടന് തന്നെ എല്ലാവരും അറിയാനും തുടങ്ങി

സ്കൂൾ കാലത്ത് തന്നെ സാനിയ ടെന്നിസിൽ പരിശീലനം തുടങ്ങിയിരുന്നു. താരത്തിന്റെ ആറാം വയസ്സിൽ ആയിരുന്നു സാനിയ ടെന്നിസ് കളിക്കാൻ ആരംഭിച്ചത്. താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത് 2002ൽ ഏഷ്യൻ ഗെയിംസിൽ നേടിയ വെങ്കല മെഡൽ നേട്ടം ആണ്. അതിന് ശേഷം താരം വളർന്ന് ലോക റാങ്കിൽ ഈ ഇന്ത്യൻ താരം 27 സ്ഥാനത് എത്തി. അതിനുശേഷം സാനിയ 6 ഗ്രാൻഡ് സ്ലാം കിരീടം നേടി. പിനീട്‌ താരത്തിന്റെ നാളുകൾ ആയിരുന്നു.

പിനീട്‌ പരിക്കുകൾ കാരണം സാനിയ സിംഗിൾസിൽ നിന്നും മാറുകയും ചെയ്തു. അതിന് ശേഷം ആണ് താരം ഡബിൾസ് ശക്തി കേന്ദ്രീകരിക്കുയും അതിലുടെ 45 കിരീടം ആണ് സാനിയ നേടിയത്. അങ്ങനെ നിക്കുബോൾ ആണ് താരം 2015ൽ ലോക ഒന്നാം നമ്പർ താരം ആയി മാറിയത്. കളിക്കളത്തിൽ സജീവം ആയിരിക്കുമ്പോൾ ആണ് സാനിയ വിവാഹം കഴിയുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ശുഹൈബ് മാലിക് ആണ് താരത്തെ വിവാഹം കഴിച്ചത്. അതിന് ശേഷം സാനിയ ഒരു കുഞ്ഞിനെ പ്രസവിക്കുയും ചെയ്തു. പ്രസവത്തിന് ശേഷം സാനിയയുടെ തടി കൂടുകയും ചെയ്തിരുന്നു

തടി കൂടിയ ചിത്രം താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ച്ചിരുന്നു. അത് കണ്ട് ആരാധകർ ഞെട്ടിയുരുന്നു ഇനി തരാം പഴയ രീതിയിൽ കളിക്കുമോ എന്നൊക്കെ ആയിരുന്നു ആരാധകരുടെ സംശയം. അതിന്റെ ഇടയിൽ കൈക്ക് പരിക്ക് പറ്റുകയും അതിനായി 3 സർജറികൾ ചെയുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ ആരാധകർക്ക് സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് താരം. ശരീര ഭാരം കുറച്ച് താരം വീണ്ടും കളിക്കളത്തിൽ എത്തിയിയിരിക്കുകയാണ്. പ്രസവത്തിന് ശേഷം വീണ്ടും വർക്ക്‌ ഔട്ട്‌ ചെയുകയും ടെന്നിസ് പ്രാക്‌ടീസ്‌ ചെയുകയും ചെയ്തിരുന്നു താരം. ഒരു കിരീടം നേട്ടത്തിനായി ആരാധകർ കാത്തിരിക്കുകയാണ് ഇപ്പോൾ.

Written by admin

rimmy tommi pattu pavadai

പട്ടു പാവാടയിൽ അതി സുന്ദരിയായി റിമി ടോമി, ഓണത്തിനുള്ള ഒരുക്കമാണോയെന്ന് ആരാധകർ

rekha ratheesh

തുടരെ നാല് വിവാഹങ്ങൾ കഴിച്ചു. എന്നാൽ ഒരാളോട് മാത്രം എന്നിക്ക് വല്ലാത്ത ഇഷ്ടവും സ്നേഹവും തോന്നി… രേഖ രതീഷ്…. !!!