in ,

കിണറ്റിലേക്ക് എടുത്ത് ചാടി കൂടെവിടെ താരം അൻഷിത, വീഡിയോ വൈറൽ

സി കേരളം ചാനൽ സംരക്ഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് അൻഷിത അക്ബർ ഷാ. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷന് ചെയ്തുകൊണ്ടിരിക്കുന്ന കൂടെവിടെ എന്ന സീരിയലിലൂടെ താരം കൂടുതൽ ആരാധകരെ സൃഷ്ടിച്ചു.

കൂടെവിടെ എന്ന സീരിയലിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിത അവതരിപ്പിക്കുന്നത്. മികച്ച റേറ്റിംഗ് ഉള്ള ഈ പരമ്പര ഇപ്പോൾ 500 അടുത്ത് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു. അനുഷിതയുടെ ഈ സീരിയലിലെ മികച്ച പ്രകടനം സീരിയലിന്റെ വിജയത്തിലെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

കൂടെവിടെ മാത്രമല്ല തമിഴിൽ സ്റ്റാർ വിജയ് എന്ന ചാനൽ സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന ഒരു സീരിയലും താരം അഭിനയിക്കുന്നുണ്ട്. അടുത്തിടെ ആ സീരിയലിൽ അഭിനയിക്കുന്ന അർണവ് എന്ന നടനുമായി അൻഷിതയ്ക്ക് ബന്ധമുണ്ടെന്ന് അർണവിന്റെ ഭാര്യ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൻറെ പേര് സമൂഹമാധ്യമങ്ങളിലും കാരണത്തിന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

തുടർന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായത് അൻഷിത കിണറ്റിൽ ചാടുന്ന ഒരു വീഡിയോ ആണ്. അർണൽ തന്നെയാണ് തൻറെ instagram ഹാൻഡിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ ഒരു രംഗത്തിന് വേണ്ടി ഷൂട്ട് ചെയ്തതാണ് എന്ന് വ്യക്തമാണ് എങ്കിലും ഈ വീഡിയോ പ്രചരിച്ചത് അനിശ്ചിത കിണറ്റിൽ ചാടി എന്ന രീതിയിലാണ്. തൊട്ടു പിന്നാലെ അർണവും ചാടുന്നതായി വീഡിയോയിൽ കാണാം. ആദ്യം ചെറിയ പേടി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് ധൈര്യത്തോടെയാണ് അൻഷിത കിണറ്റിലേക്ക് ചാടുന്നത്.

Written by Editor 4

ചുംബന രം​ഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ എനിക്ക് ഡ്യൂപ്പ് ഉണ്ടായിരുന്നില്ല; ഹോളിവൂണ്ട് നായിക ജാനകി പറയുന്നു

ആ ക്ലിപ്പും ഫോട്ടോസും എല്ലാം ഞാൻ കണ്ടിട്ടുണ്ട്; ലീക്കായി എന്ന് പറയപ്പെടുന്ന വിഡിയോയുടെയും ഫോട്ടോസിന്റെയും സത്യം വെളിപ്പെടുത്തി നടി ശാലു മേനോൻ