in

തന്റെ കാമുകിയെ ചേർത്ത് നിർത്തി കാളിദാസ് ജയറാം, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ്

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബം ആണ് ജയറാമിന്റെയും, പർവതിയുടയും. ചെറുപ്പത്തിലേ തന്നെ അഭിനയത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ മകന്‍ കാളിദാസിനും ആരാധകരേറെയാണ്. ഇപ്പോള്‍ നായക കഥാപാത്രങ്ങള്‍ ആണ് താരം കൈകാര്യം ചെയ്യുന്നത് എങ്കിലും ബാല താരമായി എത്തിയ അതേസ്നേഹമാണ് താരത്തോട് ആരാധകര്‍ക്കുളത്.

ഇപ്പോള്‍ താരം ഇന്‍സ്റ്റയില്‍ പങ്കിട്ട ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോസിപ്പുകള്‍ക്ക് അധികം ഇടം കൊടുക്കാതെ കാമുകിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം. നടി തരുണി കലിങ്കയര്‍ക്ക് ഒപ്പമുള്ള കാളിദാസിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഇപ്പോൾ പുറത്തു വരുന്ന വാർത്ത കാളിദാസ് ജയറാമും, കാമുകി തരുണിയും ലിവിങ് ടുഗെദറിൽ കഴിയുകയാണ് എന്നുള്ളതാണ്. ചെന്നയിലെ ഒരു ഫ്ലാറ്റിൽ നിന്നും ഇരുവരും താരദമ്പതികളെ പോലെ ഒരു ഷോയിൽ എത്തിയത് ആണ് ഈ സംശയം ഉണ്ടാകാൻ കാരണം. ഇരുവരും ആ തരത്തിലുള്ള ചിത്രവും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകായണ്‌. ഈ ഒരു ചിത്രം കണ്ടതോട് ആരാധകർക്കും സംശയം തോന്നി ഇരുവരും ലിവിങ് ടുഗെദറിൽ ആണോ എന്ന്.

സൗത്ത് ഇന്ത്യൻ ഫാഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയത്. ഇപ്പോൾ ഇരുവരുടയും ഈ ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. ഒരുപോലെയുള്ള ഡ്രസ്സ് ആണ് ഇരുവരും അണിഞ്ഞിരുന്നത്. 2021 ലെമിസ് യൂണിവേഴ്സൽ റണ്ണറപ്പായ തരുണി കാളിദാസിന്റെ അടുത്ത സുഹൃത്താണ്. എന്നാൽ തരുണി ജയറാമിന്റെ ഓണാഘോഷ ചടങ്ങിൽ പങ്കെടുത്ത  ചിത്രം കണ്ടാണ് ആരാധകർക് മനസിലായത് ഇരുവരും പ്രണയത്തിൽ ആണെന്ന് മനസിലായത്.

എന്തായലും ഇരുവരുടയും ചിത്രങ്ങൾ കണ്ടു മനസിലാകുന്നത് ഇരുവരും പ്രണയത്തിൽ ആണെന്നും ഇപ്പോൾ ലിവിങ് ടുഗെതർ ആണെന്നുമാണ്. ഇപ്പോൾ ഈ ചിത്രത്തിനൊപ്പ൦ ഇവർ ലിവിങ് ടുഗെദറിൽ ആണെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. 2021 ലെ മിസ് യൂണിവേഴ്സിറ്റി തേര്‍ഡ് റണ്ണറപ്പ് ആയിരുന്നു തരുണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരുണി മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്‍. ഒട്ടനവധി ആരാധകരാണ് താരത്തിന് മലയാളത്തിലും തമിഴിലും ആയി ഉള്ളത്. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസന്‍ മികച്ച അഭിനയം കാഴ്ചവച്ചു. താരത്തിന്റെ അഭിനയ മികവിന് 1993 ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരവും ദേശീയ ചലച്ചിത്രപുരസ്‌കാരവും കാളിദാസന്‍ നേടി.

Written by Editor 3

ആറു മാസത്തിനുള്ളിൽ തന്നെ ഗർഭിണിയാകാൻ പറഞ്ഞു; ഡോക്ടറുടെ ഉപദേശത്തെ കുറിച്ച് അർച്ചന കവി തുറന്ന് പറയുന്നു

ഈ ചിരിയിൽ വീഴാത്തവർ ഒണ്ടോ.. ക്യൂട്ട് ചിരിയുമായി ചുവപ്പിൽ ആരാധകരെ മയക്കി നിമിഷ സജയൻ: ഫോട്ടോസ്