ബോളിവുഡിൽ ഏറെ താരമൂല്യമുള്ള, അതിലേറെ ആരാധകരുള്ള ഒരു താരമാണ് മലൈക അറോറ. ഏറെ വർഷമായി ബോളിവുഡിലെ സ്ഥിര സാന്നിധ്യമായ താരം ബോൾഡ് ഫോട്ടോഷോട്ടുകൾ കൊണ്ടും ഐറ്റം ഡാൻസുകൾ കൊണ്ടും സോഷ്യൽ മീഡിയയിൽ പ്രിയങ്കരിയാണ്. തന്റെ ഫോട്ടോഷൂട്ടുകളും ഡാൻസ് നമ്പരുകളും വിശേഷങ്ങളും എല്ലാം നവമാധ്യമങ്ങളിൽ ആരാധകർക്കായി മലൈക പങ്കുവയ്ക്കാറുണ്ട്.
ഇവ നടൻ അർജുൻ കപൂർ ആണ് മലേക അറയുടെ കാമുകൻ. 48 വയസ്സുകാരി ആയ മലേക അറോയി വലിയ പ്രായ വ്യത്യാസം ആണ് 36 കാരനായ അർജുന് ഉള്ളത്. ഈ പ്രായവ്യത്യാസത്തിന്റെ പേരിൽ തന്നെ പലപ്പോഴും രൂക്ഷവിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്. എന്നാൽ ഇരുവരും തമ്മിൽ വളരെ പ്രേമത്തിലാണ്.
തങ്ങൾക്കിടയിൽ പ്രായം ഒരു പ്രശ്നമല്ല എന്നും വിവാഹം കഴിക്കാൻ പോവുകയാണ് എന്നുമുള്ള തരത്തിലുള്ള വാർത്തകൾ ഇതുവരെ കുറിച്ചും പുറത്തുവന്നിരുന്നു. പിന്നീട് ഒരു ഓൺലൈൻ ചാനൽ പുറത്തുവിട്ടത് മലൈക ഗർഭിണിയാണ് എന്ന വാർത്തയാണ്. വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുന്നതുകൊണ്ടുതന്നെ ഇക്കാര്യം ശരിയായിരിക്കുമെന്നാണ് ആരാധകരും കരുതിയത്.
ഇക്കാര്യം മലയികയോട് തന്നെ പലരും നേരിട്ട് ചോദിച്ചതോടെ ഈ വാർത്തക്കെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്ത് എത്തുകയായിരുന്നു. പലർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ പരിപാടി മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഒരുതരത്തിലും എത്തിക്സില്ലാത്ത തരത്തിലുള്ള മാധ്യമപ്രവർത്തനമാണ് ഇതെന്ന് മലൈക രൂക്ഷമായ ഭാഷയിൽ തന്നെ ആഞ്ഞടിക്കുന്നു.
ഒരു ഓൺലൈൻ മാധ്യമമാണ് ഇതിന് പിന്നിൽ എന്നും, അവിവാഹിതയായ തന്നെ അവർ ഗർഭിണിയാക്കി എന്നും പറയുന്ന താരം, ഇത്തരത്തിലുള്ള വാർത്തകൾ ഈ മാധ്യമം എഴുതുന്നത് പതിവാക്കിയിട്ടുണ്ട് എന്നും ഈ പ്രവർത്തി ഇനി ആവർത്തിക്കരുത് എന്നും താക്കീത് നൽകുന്നു.
ഈ ഓൺലൈൻ മാധ്യമത്തിന്റെ പ്രചരണം സത്യമല്ല എന്നും തന്റെ സ്വകാര്യ ജീവിതത്തിൽ കടന്നുവരുന്ന കളിക്കാൻ ആര് ശ്രമിക്കരുത് എന്നും മലയിക അറോറ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.