in ,

ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ചു സംയുക്ത മേനോൻ… ഇത് അൽപ്പം കൂടിപോയിലെന്ന് ആരാധകർ…. !!!

Samyuktha Menon

തൊട്ടതെല്ലാം പൊന്നാക്കിയ ഒരു യുവ താരം ആണ് സംയുക്ത മേനോൻ. മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് വളർന്ന് വന്ന താരം ആണ് . സിനിമയിൽ താരം എത്തീട്ട് വെറും നാല് വർഷം മാത്രമേ ആയിട്ടുളു. എന്നാൽ കൂടിയും താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിഎടുത്തു.ഇന്നിപ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരം കൂടിയാണ് സംയുക്ത. തന്റെ അഭിനയം കൊണ്ട് ഒരുപാട് ഹിറ്റ് സിനിമകൾ താരം അഭിനയിച്ചു. ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു എന്നാൽ ഏറെ കാത്തിരിയ്‌ക്കേണ്ടി വന്നില്ല നായിക ആയിട്ട് അഭിനയിക്കാൻ. ടോവിനോ നായകൻ ആയ റോമാറ്റിക് മൂവി തീവണ്ടിയിൽ ടിവിനോയുടെ നായിക ആയിട്ട് താരം എത്തിയിരുന്നു.

അതിന് ശേഷം താരം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു. താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. മലയാളത്തിന് പുറമെ താരം തമിഴിലും, കന്നഡയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയിക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ സ്വീകരിത ലഭിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ. ഇത്തവണ അതീവ ഹോട്ട് ലുക്കിൽ ആണ് താരം എത്തിയത് വെറും ബിക്കിനിയിൽ ആണ് താരം എത്തിയത്. ബിക്കിനിയിൽ പൂളിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരുപാട് ഹോട്ട് ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിട്ടുണ്ട് എന്നാൽ ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ അദ്യം ആയിട്ടാണ് താരം പങ്കുവെയ്ക്കുന്നത്. ഇത് അൽപ്പം കൂടി പോയെന്നാണ് ചില ആരാധകർ പറയുന്നത്.എന്തയാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ ആണ് തരത്തിനുള്ളത് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവാറുണ്ട്.

Written by admin

navya nair

ജെന്റിൽ ലുക്കിൽ നവ്യ നായർ, സൂപ്പറെന്ന് ആരാധകർ

അദ്ദേഹത്തിന്  അവരുടെ ഡിഗ്നിറ്റി ഉണ്ട്, 45വയസിൽ 30ന്റെ സൗന്ദര്യം ഉണ്ട്. അവർ ജീവിച്ചോട്ടെ : മുകേഷിനെക്കുറിച്ച് കുറിപ്പ്