in

ഈ ചിരി മതിയല്ലോ.. രജിഷ വിജയന്റെ ഫോട്ടോസ് നെഞ്ചോട് ചേർത്ത് ആരാധകർ

അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ കേരള സംസ്ഥാനത്തിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയെടുത്ത താരമാണ് രജീഷ വിജയന്‍.2016 ലാണ് താരം അഭിനയ ജീവിതത്തില്‍ ആദ്യമായി അരങ്ങേറുന്നത്.അനുരാഗകരിക്കിന്‍ വെള്ളം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ നായികയായിട്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡും താരം നേടിയെടുത്തു.

ടെലിവിഷന്‍ അവതരക്കായിട്ടാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം സിനിമയില്‍ അരങ്ങേറുന്നത്. സിനിമയില്‍ എത്തിയിട്ട് വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട് ഒരുപാട് നല്ല സിനിമയുടെ ഭാഗം ആക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്നിപ്പോള്‍ മലയാള സിനിമയില്‍ മുന്നിര നായികമാരുടെ പട്ടികയില്‍ താരവുമുണ്ട്.മലയാള സിനിമയില്‍ ഒരുപാട് സിനിമയില്‍ അഭിനയിച്ച താരം പിന്നീട് തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു.സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ കര്‍ണ്ണന്‍ എന്ന സിനിമയില്‍ കുടിയാണ് താരം തന്റെ തമിഴ് സിനിമ ജീവിതം ആരംഭിക്കുന്നത്. ഇതിനിടയില്‍ താരം തന്റെ ആദ്യ തെലുങ്ക് സിനിമയിലും അരങ്ങേറി. മലയാളം തമിഴ്, തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഒരു സാധാരണക്കാരില്‍ നിന്ന് ഒരു നടിയെന്ന നിലയില്‍ തന്നെ വളര്‍ത്തിയെടുത്ത കഴിവ് മുഴുവന്‍ അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആണെന്ന് രഞ്ജിഷ് മുന്‍പേ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയെ കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന ഒരാളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ച ഫുള്‍ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്.

സാധാരണ പറയും പോലെ നീ ജീവിച്ചാല്‍ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ എനിക്ക് തന്നിരുന്നു. എനിക്ക് കൃത്യമായ വര്‍ക്ക്‌ഷോപ്പ്, ട്രെയിനിങ് എന്നിവയും നല്‍കിയിരുന്നു. എന്നെ ഒരു നോര്‍മല്‍ പേഴ്‌സണ്‍ എന്ന നിലയില്‍ നിന്നും ഒരു ആര്‍ട്ടിസ്റ്റ് നിലയിലേക്ക് മാറ്റിയെടുത്തത് അനുരാഗിന്‍ കരിക്കുംവെള്ളത്തിന്റെ ടീമാണ്.

എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആകാന്‍ സാധിക്കും എന്ന് സ്വയം മനസ്സിലാക്കി തന്നത് അവരുടെ സപ്പോര്‍ട്ട് കൊണ്ടാണെന്ന് രഞ്ജിഷ് ഇതിനുമുന്‍പ് വ്യക്തമാക്കുകയുണ്ടായി. അതിനു ശേഷം നിരവധി സിനിമകളില്‍ ശക്തമായ കുറെയേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ രഞ്ജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവ തന്നെയാണ്.

അഭിനയത്തോടപ്പം തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യല്‍ മീഡിയില്‍ പോസ്റ്റാക്കാറുണ്ട്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍. എന്തായാലും താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ വളരെ പെട്ടെന്നാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്.

Written by Editor 3

ഇനി ജീവിതത്തിൽ ഇനി ഒരു വിവാഹമുണ്ടാകില്ല, എത്ര നല്ല ആലോചന വന്നാലും ഇനി ഒരു വിവാഹത്തിന് ഞാൻ തയ്യാറാവില്ല, വിഷ്ണുവുമായും ഇനി ജീവിതമില്ല അതിന്റെ കാരണം ഇതാണ്; അനുശ്രീ പറയുന്നു

വിവാഹമോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ.. സാമന്തയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ