in

തന്റെ 17 ആം വയസിൽ അച്ഛനെക്കാൾ പ്രായമുള്ള ആളെ വിവാഹം കഴിച്ചു, എന്നാൽ ഗർഭിണി ആയതിന് ശേഷമാണ് അയാളുടെ 4 ആം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്; നടി അഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമായിരുന്നു അഞ്ചു പ്രഭാകർ.1979 ഒത്തിരി പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി ആണ് താരം ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തുന്നത്. ബാലതാരമായി എത്തിയ അഞ്ചു വളരെ പെട്ടെന്ന് തന്നെ നായികയായി മാറി, മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അഞ്ചു അഭിനയിച്ചു, നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍ തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ് താരം ഏറെ ശ്രദ്ധ നേടിയത്.

മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുന്ന സമയം ആണ് അഞ്ജു സിനിമയില്‍ നിന്നും അപ്രത്യക്ഷ ആകുന്നത്. എന്നാൽ പിന്നീട് താരത്തിനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. കുറേനാളുകളായി താരം സിനിമയിൽ സജീവമല്ലാത്തത് കൊണ്ട് താരം മരിച്ചു എന്ന് പറഞ്ഞു കൊണ്ട് വാർത്തകൾ എത്തിയിരുന്നു, സമൂഹ മാധ്യമങ്ങള്‍ എല്ലാം തന്നെ താരത്തിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികള്‍ വരെ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു.

അഞ്ചു ആദ്യം വിവാഹം കഴിച്ചത് ടൈഗർ പ്രഭാകരനെ ആയിരുന്നു.ഇന്നും അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എന്നാൽ ടൈഗർ പ്രഭാകർൻറെ മൂന്നാം വിവാഹമായിരുന്നു അഞ്ചുവും ആയി ഉണ്ടായിരുന്നത് രുക്മിണി എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1988 ല് കിട്ടിയിട്ടുണ്ട് അഞ്ചു എന്ന താരത്തിനെ. ഇതിനു ശേഷമായിരുന്നു ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.

1990 ല് കാട്ടുകുതിര എന്ന ചിത്രത്തിൽ വിനീത് നായികയായി അഞ്ചു എത്തി.മമ്മൂട്ടിക്കൊപ്പം കിഴക്കൻ പത്രോസിലും നീലഗിരിയിലും അഭിനയിച്ചു. 1995ല് നടന്ന ആദ്യ വിവാഹം വേർപിരിഞ്ഞതോടെ അഞ്ചു ഒക്കെ സുന്ദറുമായി രണ്ടാം വിവാഹം നടത്തി. പ്രഭാകറും ആയുള്ള വിവാഹത്തിൽ അഞ്ജുവിന് ഒരു മകനുണ്ട്. അഭിനയ ലോകത്തിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ഇക്കാലത്ത് ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു.

അഞ്ചുവിന്റെ രണ്ടാമത്തെ വിവാഹം ആയിരുന്നു സുന്ദറുമായി. സുന്ദർ തമിഴ് സീരിയൽ നടനായിരുന്നു. തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ജു ഇന്ന്. ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒട്ടേറെ ഗോസിപ്പുകൾ വന്നിരുന്നു എന്നാലും ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് തളർത്തിയതും തന്റെ മരണവാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്.

മോഹൻലാൽ ചിത്രമായ താഴ്‌വാരത്തിലും മിന്നാരത്തിലും എല്ലാം അഭിനയിച്ചു.മലയാള സിനിമയിലെ അഭിനയത്തിന് കൂടെ തന്നെ തെലുങ്കിലും തമിഴിലും അഞ്ചു മികച്ച വേഷങ്ങൾ തന്നെ ചെയ്തു.അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്ന താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയായിരുന്നു. അജുവിന് ആ സിനിമ നേടികൊടുത്ത നേട്ടവും അവസരവും ചെറുത് ഒന്നുമായിരുന്നില്ല.ഭരതന് ചിത്രമായിരുന്നു താഴ്‌വാരം.പുതിയ അവസരങ്ങൾ അതോടുകൂടി അഞ്ജുവിനെ തേടിയെത്തി.

Written by Editor 5

നിഖിലയോട് സംസാരിച്ചപ്പോൾ അത്ര പാവമായോന്നും എനിക്ക് തോന്നിയില്ല..! വിവാഹത്തിന് സമ്മതമാണോന്ന് ചോദിച്ചപ്പോൾ അവരുടെ മറുപടി അല്ലെന്ന് ആയിരുന്നു; സന്തോഷ് വർക്കി

തന്മാത്രയിൽ ആ രംഗം എടുക്കുന്നതിന് മുൻപ് തന്നെ ലാൽ സാർ എന്നോട് വന്ന് ക്ഷമ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് മീര വാസുദേവ്