മുതിർന്ന നടൻ നാന പടേക്കർ തന്നെ ലൈം ഗികമായി ആക്രമിച്ചുവെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖതാരങ്ങൾ എല്ലാം തന്നെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
ഡാൻസ് റിഹേഴ്സലിനിടയിൽ നാനാ പടേക്കർ മോശമായി സ്പർശിക്കുകയും ചീത്ത രീതിയിൽ ഇടപെടുകയും ചെയ്തതോടെ സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടപ്പോൾ കള്ളക്കേസുണ്ടാക്കി അവർ തനിക്കെതിരെ പരാതി കൊടുത്തതായി തനുശ്രീ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്തിന്റെ പത്രസമ്മേളനം. തനുശ്രീ ദത്ത ലെ സ്ബിയൻ ആണെന്നും ലൈം ഗിക ഉദ്ദേശ്യത്തോടെ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ടെന്നും രാഖി പത്രസമ്മേളനത്തിൽ ആരോപിച്ചു.
പത്തുവർഷം വരെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. തനുശ്രീ ലൈം ഗിക മായി തന്നെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഞാൻ അകലം പാലിക്കുകയായിരുന്നു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാ നഭംഗ ഭീഷണികളും കൊ ലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു.
അവൾ ഉളളിൽ ആൺകുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സി ഗരറ്റിൽ മയ ക്കുമ രുന്ന് കലർത്തിയും മ ദ്യം കുടിപ്പിച്ചും അവർ എന്നെ ലൈം ഗിക മായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെ സ്ബി യൻ ആണെന്നാണ് രാഖി പറയുന്നു. എന്നാൽ മറ്റ് നടിമാരുടെ പേര് പറയാൻ രാഖി തയാറായില്ല.
നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയ ക്കുമരു ന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടർന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേ സ് തനുശ്രീ ഫയൽ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്.
തന്നെ ലൈം ഗിക മായി ചൂഷണംചെയ്ത നടൻ നാനാ പടേക്കറടക്കമുള്ള നാലുപേരെ നാർക്കോ അനാലിസിസ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കണമെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത ആവശ്യപ്പെട്ടിരുന്നു. ബ്രെയിൻ മാ പ്പിങ്, നു ണപരിശോധന എന്നിവ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സംവിധായകൻ ഫർഹാൻ അക്തർ, അഭിനേതാക്കളായ അജയ് ദേവ്ഗൺ, കാജോൾ, ഇമ്രാൻ ഹാഷ്മി, തപ്‌സി പൊന്നു എന്നിവരാണ് തനുശ്രീയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.