in ,

വീണ്ടും ആരാധകരെ കൊതിപ്പിച്ച്‌ കൊച്ച് സുന്ദരി വൃദ്ദി കൂട്ടി… സോഷ്യൽ മീഡിയയിൽ വൈറൽ ആയി പുത്തൻ ചിത്രങ്ങൾ.. !!!!

vriddhi vishal

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു കൂട്ടി സെലിബ്രിറ്റി നമ്മുടെ വൃദ്ദി വിശാൽ എന്ന കൊച്ച് സുന്ദരി. അടുത്തിടെ സീരിയൽ താരാമായ അഖിൽ ആനന്ദിന്റെ വിവാഹ വേദയിൽ വൃദ്ദി കൂട്ടി ഒരു ഡാൻസ് കള്ളിക്കുകായുണ്ടയി ആ ഡാൻസ് വീഡിയോ ലോകം മൊത്തം ഏറ്റെടുത് വൈറൽ ആക്കിയിരുന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാർ ആണ് വൃദ്ദി കൂട്ടി.

ഡാൻസ് വൈറൽ ആയത്തോട് കൂടി ഒരുപാട് സിനിമയിൽ കൊച്ചു കുട്ടിക്ക് അവസരങ്ങൾ വാരിവരിയായി എത്തി അതിൽ എടുത്തു പറയേണ്ട ഒന്നാണ് പൃഥ്വിരാജ് നായകൻ ആയി എത്തുന്ന കടുവ എന്ന ചിത്രത്തിൽ പൃഥ്വിയുടെ മകളുടെ വേഷം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത്. പിന്നാലെ ഒരുപാട് സിനിമയിൽ കുട്ടിക്ക് അവസരം ലഭിച്ചിരുന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ വൃദ്ദി കൂട്ടി സജീവം ആയിട്ട് ഉണ്ട് . ഒരുപാട് ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ കേരളത്തിൽ ഒരു കൂട്ടി സ്റ്റാർ ആണ് വൃദ്ദി കൂട്ടി.

സോഷ്യൽ മീഡിയയിൽ സജീവം ആയതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് വൃദ്ദി കുട്ടിക്കുള്ളത്. ഇൻസ്റാഗ്രാമിൽ എന്ത് പോസ്റ്റ്‌ ആക്കിയാലും അത് ആരാധകർ ഏറ്റെടുത് വൈറൽ ആക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇതാ കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായിട്ടാണ് കൂട്ടി താരം എത്തിയിരിക്കുന്നത് . ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും വൃദ്ദിയുടെ വീഡിയോകളും ചിത്രങ്ങളും ആണ്. ഇന്നിപ്പോൾ ഒരുപാട് സിനിമയിലാണ് നമ്മുടെ വൃദ്ദി കൂട്ടി വരാൻ പോവുന്നത്.

Written by admin

athmiya rajan

മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍, പാളിപ്പോയ സ്റ്റേജ് പരിപാടിയെ കുറിച്ച് ആത്മീയ

prayaga martin

അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ  മയക്കി പ്രയാഗ: ചിത്രങ്ങൾ