in

സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു സാനിയയും റംസാനും… വൈറൽ ഡാൻസ് വീഡിയോ കാണാം…. !!!!

saniya ramzan dance video

നടിയായും നർത്തകിയായിട്ടും മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു യുവ താരം ആണ് സാനിയയ്യപ്പൻ .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം .ക്വീൻ എന്ന സിനിമയിലൂടെ ആണ് സാനിയ സിനിമ മേഖലയിലേക്ക് കടന്നുവന്നത് അതിലെ ചിന്നു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് എന്നതാണ് സത്യം .

മഴവിൽ മനോരോമയിലെ ഡി 4 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരത്തെ ആദ്യം മലയാളലോകം കണ്ടത്.അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം തന്റെ എല്ലാ ഫോട്ടോസും ഡാൻസ് വിഡിയോകളും യാതൊരു മടിയും കൂടാതെ ആരാധകർക്കിടയിൽ പങ്കുവെയ്ക്കാറുണ്ട് .ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട് .

സമൂഹ മാധ്യങ്ങളിൽ താരത്തിന്റെ എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ വൈറൽ ആവുന്നുണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വിഡിയോ ഇത്തവണ താരം സുഹൃത്തും ഡാൻസ്ക്കാരനും ആയ റംസാനിന്റെ കൂടെയാണ് സാനിയ ഡാൻസ് കളിക്കാൻ എത്തിയത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകുകയാണ്. നിമിഷ നേരം കൊണ്ട് ഒരുപാട് ആരാധകർ ആണ് ഡാൻസ് വിഡോസ് കണ്ടത്. അതീവ സുന്ദരിയായിട്ടാണ് സാനിയ ഡാൻസ് വീഡിയോയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവം ആയത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവാറുണ്ട്.

Written by admin

megna vincent

അടിക്കാന്‍ ഓങ്ങിയപ്പോള്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി, മേഘ്‌ന വിന്‍സെന്റ്

suchitra murali age

സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച സുചിത്രയുടെ പ്രായം അറിയുമോ, ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാധകർ