in

വിവാഹമോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ… സമന്തയുടെ പുത്തൻ ചിത്രങ്ങളുടെ കമെന്റുകൾ ഇങ്ങനെ

തെന്നിന്ത്യയിൽ നിന്നെത്തി, ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കി, ഇന്ന് രാജ്യത്തെ തന്നെ മുൻനിര നായികമാരിൽ ഒരാളായി സ്വന്തം സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് സാമന്ത രൂത്ത് പ്രഭു. താൻ അഭിനയിച്ച ഓരോ സിനിമകളിലൂടെയും മികച്ച ജനപിന്തുണ നേടിയ താരം, അത്രത്തോളം മിഴിവോടെയും മികവോടെയുമാണ് തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

അതുകൊണ്ടുതന്നെ കരിയറിന്റെ തുടക്കം മുതൽ ഇതുവരെയും തന്റെ ജനപ്രീതിയും പിന്തുണയും നിലനിർത്താൻ സമന്തക്ക് സാധിച്ചിട്ടുണ്ട്. കൊമേഴ്സിൽ ബിരുദം നേടിയിട്ടുള്ള സാമന്ത കോളേജ് പഠനത്തിനിടയ്ക്ക് തന്നെ മോഡലിംഗ് രംഗത്ത് തന്റെ കരിയർ ആരംഭിച്ചിരുന്നു.

തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ ഒരു പ്രണയ ചിത്രം ആയ ‘യെ മായ ചെസാവെ’യിൽ വെള്ളത്തിലിലേക്ക് അരങ്ങേറ്റം കുറിച്ച് താരം ഈ സിനിമയ്ക്ക് നവാഗതർക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കുകയും ചെയ്തു. എന്നും കൂടുതലായും തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് സാമന്ത അഭിനയിച്ചു വരുന്നത്.

എങ്കിലും തമിഴിലും മിക്ക മുൻ നിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാൻ സാമന്തക്ക് സാധിച്ചിട്ടുണ്ട്. ആരുടെ കൂടെ അഭിനയിച്ചാലും താരത്തിന്റെ അഭിനയത്തിന് ഏറെ ശ്രദ്ധ ലഭിക്കാറുമുണ്ട്. നടന്മാരുടെ കൂടെ എല്ലാം മികച്ച കെമിസ്ട്രി വർക്കൗട്ട് ചെയ്തിട്ടുള്ള ഈ നായിക ഒരുപാട് വിജയകരമായ സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

അഭിനയിച്ച കഥാപാത്രങ്ങളെയെല്ലാം നിറഞ്ഞ കൈകളോടെ തന്നെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഏറെ പ്രേക്ഷക ലഭിക്കുന്ന രീതിയിൽ തന്നെയാണ് തന്റെ ഓരോ കഥാപാത്രത്തെയും സാമ്യ സമീപിക്കുന്നത് അതുകൊണ്ടുതന്നെയാണ് ഇന്നും പ്രേക്ഷകപ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും സംബന്ധും മുന്നിൽ നിൽക്കുന്നത്.

ഏതുതരം കഥാപാത്രം ആണെങ്കിലും അതിനെ വളരെത്തോടുകൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഈ നടി, എന്ന ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയോടെ കൂടിയാണ് ഇന്ത്യയിലെ തന്നെ മികച്ച നായികമാരിൽ ഒരാളായി നിലകൊള്ളുന്നത്.

സിനിമയിൽ തൻറെ കരിയർ പീക്കൽ നിൽക്കുന്ന സമയത്ത് ആയിരുന്നു സാമന്ത, തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ നാഗ ചൈതന്യയെ വിവാഹം ചെയ്യുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവർ അടുത്തിടെ ചില കാരണങ്ങൾ കൊണ്ട് വേർപിരിയുക ആയിരുന്നു.

വിവാഹമോചനത്തിനു ശേഷവും സിനിമ മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി തന്നെ നിലകൊള്ളുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും ഇപ്പോൾ താരം വളരെ സജീവമാണ്. തൻറെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് വേണ്ടി സാമന്ത നിരന്തരം സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

വിവാഹമോചനത്തിന് ശേഷം പ്രത്യേകിച്ചും താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വിവിധതരത്തിലുള്ള ഹോട്ട്, ബോൾഡ് ലുക്കിലുള്ള ഗ്ലാമർ ഫോട്ടോകൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ഇന്ത്യ ഒട്ടാകെ ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്.

താരത്തിന്റെ എല്ലാ തരം ചിത്രങ്ങൾക്കും ആരാധക പിന്തുണ ഏറെ ആയതുകൊണ്ട് മിക്ക ഫോട്ടോസും വളരെ വേഗം വൈറലാകാറുണ്ട്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിക്കുന്നത്.

Written by Editor 4

ആ രണ്ട് കുഞ്ഞുങ്ങളും ഏന്റേത് അല്ല, സഹിക്കാൻ പറ്റാത്ത അപവാദങ്ങൾ കേട്ട് കഴിഞ്ഞു, ഇനി വയ്യ; വിവാഹം കഴിക്കാതെ കുട്ടികളായോ എന്ന നിരന്തരമായ ചോദ്യത്തിന് മറുപടിയുമായി പൂനം കൗർ

തെലുഗിൽ ലിപ്‌ ലോക്കിലും ഗ്ലാമർ രംഗങ്ങളിലും തകർത്ത് നമ്മുടെ അനുപമ, റൗഡി ബോയ്സിലെ പുതിയ വീഡിയോ സോങ് വിരൽ: വീഡിയോ