in

ശാരീരിക ബന്ധത്തിന് സ്ത്രീകൾക്ക് താൽപര്യം കൂടുന്നത് 30ന് ശേഷം; പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ചില സ്ത്രീ രഹസ്യങ്ങൾ ഇവയൊക്കെ..!

ലൈം ഗിക ബന്ധത്തിൽ സ്ത്രീ ശരീരത്തിന്റെയും പുരുഷ ശരീരത്തിന്റെയും പ്രാധാന്യം ഒരുപോലെയാണ്. എന്നാൽ പുരുഷ ശരീരത്തിൽ ആരും ലൈം ഗികത കണ്ടെത്തുന്നില്ല. പക്ഷേ പെണ് ശരീരം എന്നും ലൈംcഗികതയുടെ ഭാരം ആണ് പേറി നടക്കുന്നത്.

സ്ത്രീ ശരീരം പൂർണമായും വസ്ത്രം കൊണ്ട് മറയ്ക്കപ്പെട്ടപ്പോൾ പുരുഷൻ സ്ത്രീയുടെ നഗ്നത കാണുന്നത് ശാരീരിക ബന്ധത്തിന്റെ സമയത്ത് മാത്രമാണ്. മറ്റെല്ലാ സമയങ്ങളിലും സ്ത്രീശരീരം അവന്റെ മുന്നിൽ മറക്കപ്പെട്ടത് ആയതുകൊണ്ട് തന്നെ സ്ത്രീയുടെ ന ഗ്നതയും സ്ത്രീശരീരത്തെയും ലൈം ഗികതയുമായി ബന്ധപ്പെടുത്തി മാത്രമേ എന്നും കാണുവാൻ കഴിയുകയുള്ളൂ.

പുരുഷന്മാർ സ്ത്രീ ശരീരത്തെ ഒരു ലൈം ഗിക വസ്തു മാത്രമായി കാണുന്നതും ഇതുകൊണ്ട് തന്നെയാണ്. സ്ത്രീ ശരീരം പോലെ തന്നെ സ്ത്രീയുമായി ബന്ധപ്പെട്ട എന്തും ലൈം ഗികതയുടെ ചുറ്റുപാടിലേക്ക് എഴുതിത്തള്ളപ്പെട്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാത്ത എവിടെയെങ്കിലും ആണ് മിക്ക സ്ത്രീകളും താങ്ങളുടെ അടിവസ്ത്രങ്ങൾ പോലും ഉണക്കാൻ ഇടുന്നത്.

സ്ത്രീയുടെ സ്വഭാവികമായ ശരീര ചേഷ്ടകൾക്കും അംഗചലനങ്ങൾക്കും വരെ ഇങ്ങനെ ഒരു നിറം ചേർക്കൽ വന്നു കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം ഇന്ന് സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അപ്പോഴും സ്ത്രീയുടെ ലൈം ഗിക ആസക്തിയെ പറ്റിയോ അവളുടെ ഉള്ളിലെ ഇഷ്ടത്തെപ്പറ്റി മറ്റുള്ളവർ ചിന്തിക്കാറുമില്ല സംസാരിക്കാറുമില്ല.

ലൈംഗികതയെ സംബന്ധിച്ച് സ്ത്രീകൾ കൂട്ടി വച്ചിരിക്കുന്ന ഒരുപാട് സങ്കൽപ്പങ്ങളുണ്ട്. പുരുഷന്മാരെ പോലെ പ്രവചനാതീതമായി വികാരം ഉണ്ടാകുന്നവരല്ല ഒരു പരിധിവരെ സ്ത്രീകൾ. ചില പ്രത്യേക ഘട്ടങ്ങളിൽ അവർക്ക് ലൈം ഗിക വികാരങ്ങൾ ഉണ്ടാകും എന്ന് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു.

മാസമുറയുടെ വിശ്രമങ്ങളെക്കുറിച്ച് അറിയാവുന്ന പുരുഷന് ഓവുലേഷൻ ദിനങ്ങളുടെ പ്രാധാന്യം പറഞ്ഞു കൊടുക്കാൻ എല്ലാ സ്ത്രീകൾക്കും കഴിയും. ഈ വിവരങ്ങൾ പലരും പങ്കാളിക്ക് കൈമാറുകയില്ല. താല്പര്യമുള്ള സമയത്ത് പോലും തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ഇന്ത്യയിലെ സ്ത്രീകൾ.

ലൈം ഗികതയെ സംബന്ധിച്ചുള്ള അബദ്ധധാരണകൾ പലർക്കും ഇന്നും മാറിയിട്ടില്ല എന്നതാണ് ഇതിന് കാരണം. പഠനങ്ങൾ പ്രകാരം സ്ത്രീകൾക്ക് 30 കൾ കഴിയുന്നതോടെ ലൈം ഗിക ആസക്തി കൂടുമെന്നാണ്. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം 20 കഴിയുന്നതോടെ താൽപര്യം കുറഞ്ഞു വരികയാണ് ചെയ്യുന്നത്.

സ്ത്രീയുടെ ഇഷ്ടവും താല്പര്യവും ര തിമൂർ ച്ഛയും അറിയാതെ പോകുന്നതാണ് പല ലൈം ഗിക ബന്ധത്തിന്റെയും പരാജയത്തിന് കാരണം. ഞങ്ങൾ ഇത് ഇഷ്ടപ്പെടുന്നു എന്ന് സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്നതും ഒരു പരിധിവരെ ലൈം ഗികബന്ധത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം.

Written by Editor 1

പർദ്ദയിൽ കഴിയാനാണ് ഇപ്പോൾ ഇഷ്ടം, ഗ്ലാമർ വേഷങ്ങളിലേക്ക് ഇനി ഇല്ല, അതീവ ഗ്ലാമറ്സ്സ് റോളുകൾ ചെയ്തിരുന്ന നടി മോണിക്ക പറയുന്നത് ഇങ്ങനെ

അമ്പോ.. നമ്മുടെ ഐഷു അല്ലേ ഇത്, പൊന്നിയിൻ സെൽവനിൽ കിടിലൻ ലുക്കിൽ മലയാളത്തിന്റെ സ്വന്തം ഐശ്വര്യ ലക്ഷ്‍മി: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ