in

പിങ്ക് ഡ്രസ്സിൽ കിടിലൻ ലുക്കിൽ പ്രയാഗ മാർട്ടിൻ… കിടിലൻ കാൻഡിഡ് ഫോട്ടോകൾ വൈറൽ

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പ്രയാഗ മാര്‍ട്ടിന്‍. വളരെ പെട്ടെന്നു തന്നെ ശ്രദ്ധേയയായ നായികാനടിയായി മാറാന്‍ പ്രയാഗയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴകത്ത് നിന്ന് മലയാളി മനസ്സിലേക്ക് ചേക്കേറിയ മലയാളി പെണ്‍കൊടിയാണ് പ്രയാഗ മാര്‍ട്ടിന്‍.

തമിഴ് ചിത്രമായ പിസാസ് ആയിരുന്നു പ്രയാഗ ആദ്യം നായികയായി അഭിനയിച്ച ചിത്രം. മുന്‍പ് സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി വന്നു പോയിരുന്നുവെങ്കിലും നായികയെന്ന പരിഗണന നടിയ്ക്ക് ആദ്യം സമ്മാനിച്ചത് കോളിവുഡാണ്.

എപ്പോഴും ചിരിച്ച മുഖത്തോടെയും ഉത്സാഹത്തോടെയും ആണ് പ്രയാഗ മാര്‍ട്ടിന്‍ എന്ന നടിയെ കാണാന്‍ കഴിയുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വേഷം കൈകാര്യം ചെയ്യുവാന്‍ താരത്തിന് അവസരം ലഭിച്ചു.

ഒരു മുറൈ വന്ത് പാര്‍ത്തായ, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടല്‍, ഒരേ മുഖം തുടങ്ങിയവ താരത്തിന്റെ കരിയറില്‍ മാറ്റി നിര്‍ത്താനാവാത്ത സിനിമകള്‍ തന്നെയാണ്. സമൂഹമാധ്യമങ്ങളില്‍ താരം സജീവസാന്നിധ്യമാണ്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ തിളങ്ങുന്ന പ്രയാഗ വളരെ പെട്ടെന്ന് തന്നെ നായികയായി മാറുകയായിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയിരുന്നുവെങ്കിലും താരത്തിന് നായിക എന്ന പ്രാധാന്യവും പരിഗണനയും ആദ്യം സമ്മാനിച്ചത് കോളിവുഡ് ആയിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയും ഉത്സാഹത്തോടെയും ആണ് താരം പ്രത്യക്ഷപ്പെടുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുവാന്‍ പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു. സിനിമയില്‍ വളരെ പരിമിതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടുവാന്‍ ആണ് താരം എന്നും ശ്രമിച്ചിട്ടുള്ളത്.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികയാകുന്നത്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും സാന്നിധ്യമറിയിച്ച താരം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രത്തില്‍ സൂര്യയുടെ നായികയായി പ്രത്യക്ഷപ്പെടുകയുണ്ടായി.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ കമന്റുകളുമായി എത്താറുണ്ട്.ഇപ്പോള്‍ തെലുങ്കിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം. തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയുടെ നായികയായാണ് പ്രയാഗ അരങ്ങേറാന്‍ പോകുന്നത്.

ഇപ്പോള്‍ കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലെ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കില്‍ അതീവ മനോഹരിയാണ് താരം റാംപില്‍ പ്രത്യക്ഷപ്പെട്ടത്.

കട്ടപ്പനയിലെ ഋതിക് റോഷന്‍, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല തുടങ്ങിയ ചിത്രങ്ങളില്‍ താരം വളരെ മനോഹരമായി തന്നെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും അഭിനയ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്തവയും തന്നെയാണ്.

സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പിങ്ക് ഡ്രസിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിമ്പിള്‍ ലുക്കിലെത്തിയ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്.

Written by Editor 3

പൂച്ച പോലും നോക്കി നിന്നു പോയി, വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ: കിടിലൻ ഫോട്ടോസ് കാണാം

നങ്ങേലിയുടെ കാത്തിരുന്ന ഗാനമെത്തി.. പത്തൊമ്പത്താം നൂറ്റാണ്ടിലെ കിടിലൻ ഗാനം റിലീസായി: കാണാം