ഹിന്ദി സിനിമയിൽ ആക്ഷൻ സീൻ ചെയ്യാൻ ഇദ്ദേഹത്തെ പോലെ മറ്റൊരു നടൻ ഇല്ല എന്നതാണ് സത്യം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യൻ സിനിമയെ കോരി തെരിപിച്ച താരം ആണ് ഹൃതിക് റോഷൻ. ഇന്നും ഹോളിവുഡിൽ എറ്റവും തിരക്കുള്ള ഒരു താരമായി അഭിനയിക്കുകയാണ് താരം. അഭിനയിതാവ്, ഡാൻസർ, മോഡൽ എന്നീ നിലയിലും ഒരുപാട് ആരാധകരെ താരം സ്വന്തം അകീട്ടുണ്ട്.
അഭിനയത്തിൽ എന്നതുപോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവം ആണ്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡയയിൽ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ചിത്രത്തിന് ആദ്യ ഭാര്യ സുനൈന നൽകിയ കമന്റ്. കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ആണ് താരം തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സുനൈനയുടെ കമന്റ് ഇങ്ങനെയാണ്. യു ലോക് ജസ്റ്റ് 21 എന്നാണ്.
താരവും സുനൈയുടെയും ഒരുപ്രണയ വിവാഹം ആയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ 2000ൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാൽ 2014ൽ ഇരുവരും ഇവരുടെ വിവാഹ ബന്ധം വേർപിരിഞ്ഞത്. പിരിഞ്ഞാലും ഇവർ തമ്മിൽ ഒരു തരത്തിലുള പ്രശ്നങ്ങളും ഇല്ല. പരസ്പരം നല്ല സുഹുത്തുക്കളാണ്.
താരത്തിന്റെ ജീവിതത്തിലും അഭിനയത്തിലും സുനൈനായാണ് എന്നും കൂടെ നിന്ന് സ്‌പോർട് ചെയ്തത് എന്ന് ഒരു ഇന്റർവ്യൂയിൽ താരം പറയുകയുണ്ടായി.
എന്തായലും ഈ ഒരു കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരിക്കുകയാണ്. വീണ്ടും ഒരുമിച്ചുവോ എന്നാണ് ആരാധകരുടെ സംശയം.