in ,

സ്വന്തം മക്കളെ പോറ്റാൻ വേണ്ടി ഈ അറുപതാം വയസ്സിലും പെട്രോൾ പമ്പിൽ ജോലിക്ക് പോവുന്ന ഒരു ‘അമ്മ .. വീഡിയോ കാണാം ..!!

ഈ ലോകത് അമ്മയെകാൾ വേറെയൊരു ശക്തിയും ദൈവവും ഇല്ലന്ന് എല്ലാവരും പറയാറുണ്ട് .ഒരായിമക്ക് അവരുടെ മക്കൾ ആയിരിക്കും അവരുടെ ലോകം .അതുകൊണ്ട് തന്നെ സ്വന്തം മകൾക്ക് എന്ത് പ്രശ്നം ഉണ്ടായാലും അവരുടെ ‘അമ്മ ആരൊക്കെ എന്ത് പറഞ്ഞാലും അവരുടെ കൂടെ തന്നെയുണ്ടാവും .അവർക്ക് അവരുടെ മക്കളെ തളളികളയാൻ പറ്റൂല .അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ‘അമ്മ .സ്വന്തം മകളെ പോറ്റാൻ വേണ്ടി അറുപതാം വയസിലും ഒരു പെട്രോൾ പമ്പിൽ ജോലി ചെയുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം .

ഒരുപക്ഷെ ഈ ഒരു വീഡിയോ എല്ലാ മകളുടെയും കണ്ണ് നിറയിപ്പിച്ചിട്ടുണ്ടാവും കാരണം ജീവിതത്തിന്റെ വിശ്രമഘട്ടത്തിൽ ആണ് ഈ ഒരു അമ്മ മക്കളെ പോറ്റാൻ വേണ്ടി ജോലി ചെയുന്നത് .ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന് തന്നെ വൈറലായിരുന്നു .നിമിഷ നേരം ലക്ഷകണക്കിന് കാഴ്ചക്കാരാണ് ഈ ഒരു വീഡിയോ കണ്ടത് .പിന്നാലെ സോഷ്യൽ മീഡിയ ഒന്നാകെ ഈ അമ്മയെ കണ്ടത്താനുള്ള തിരച്ചലിൽ ആയിരുന്നു എന്നാൽ ഇപ്പോൾ ഈ ഈ അമ്മയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ .

കൊല്ലം ജില്ലയിൽ താമസിക്കുന്ന പ്രഭാവതി എന്നാണ് ഈ അമ്മയുടെ പേര് .വീട്ടിലെ സാമ്പത്തികമായും തന്റെ മകളെ എന്നും നല്ലപോലെ പോറ്റാൻ വേണ്ടിയും ആണ് ഈ ‘അമ്മ വീടിന്റെ അടുത്തുള്ള പെട്രോൾ പമ്പിൽ ജോലി ചെയുന്നത് .കഴിഞ്ഞ 30 വർഷം ആയി അമ്മ ഇതേ പമ്പിൽ ആണ് ജോലി ചെയുന്നത്. ഇതിൽ നിന്നും കൂട്ടുന്ന രൂപ കൊണ്ടാണ് വീട്ടിലെ ചെലവ് മുഴുവനും നോക്കുന്നത്. മുന്ന് മകൾ ആണ് അമ്മക്ക് ഉള്ളത്. ഒരു മകൾക്ക് സുഖം ഇല്ല. ഇളയ മകളുടെ ഭർത്താവ് സുഖം ഇല്ല അതുകൊണ്ട് അവളും ഇപ്പോൾ അമ്മയുടെ കൂടെയാണ്. ഇവരെ പോറ്റാൻ വേണ്ടിയാണ് ഈ അമ്മ എന്നും ജോലി ചെയുന്നത്. അമയിക്ക് തുല്യം അമ്മ മാത്രം ആണെന് വീണ്ടും ഈ അമ്മ തെളിയിച്ചിരിക്കുകയാണ്.

Written by admin

aiswarya-lakshmi-saree-with-tshirt

കേരള സാരിയ്ക്ക് ഒപ്പം ടീഷർട്ട് ധരിച്ച് ഐശ്വര്യ ലക്ഷ്മി, ഫോട്ടോ വൈറൽ

nimisha sajayan

നിറത്തെ കുറിച്ചുള്ള കമന്റുകള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല, നിമിഷ