in ,

എന്റെ പ്രിയപ്പെട്ട ഷൂ ; അമ്മയുടെ ലുക്ക് ക്യാമറയില്‍ പകര്‍ത്തി മകള്‍

bedayi arya shoe

മിനി സ്‌ക്രീന്‍ ഷോകളിലൂടെആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ആരാധകര സ്വന്തമാക്കിയത്. ശേഷം ബിഗ് ബോസില്‍ എത്തിയതോടെ കൂടുതല്‍ ശ്രദ്ധ നേടി. ആരാധകരോടൊപ്പം തന്നെ താരത്തിന് ഹേറ്റേഴ്സും വന്നത് ബിഗ് ബോസിലൂടെയാണ്. സോഷ്യല്‍മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോഴിതാ കിടിലന്‍ ലുക്കില്‍ നടി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കി രംഗത്ത് എത്തിയത്. ഡ്രസ് ഏറെ പ്രിയപ്പെട്ടത് ആണെങ്കിലും തനിക്ക് ഏറ്റവും അധികം ഇഷ്ടമായത് ഷൂ ആണെന്നും നടി കമന്‌റ് ചെയ്തു.

താരത്തോട് അ- ശ്ലീല കമന്റുമായി ഒരാള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു.ആര്യയോട് ഒരാള്‍ ചോദിച്ചത് മാറിടത്തെ കുറിച്ചായിരുന്നു. എന്നാല്‍, അതിന് വളരെ സൗമ്യമായി തന്നെ ആര്യ തക്ക മറുപടി നല്‍കുകയും ചെയ്തു.”എനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണമെന്നായിരുന്നു ആര്യ കമന്റ് ചെയ്ത ആള്‍ക്ക് മറുപടി പറഞ്ഞത്.

സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടി നല്‍കി വായടപ്പിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരുമായി സംവദിച്ചത്. ഒരു മകളാണ് ആര്യയ്ക്കുള്ളത്. വിവാഹമോചിതയാണ് നടി. ഒരു ബിസിനസ് സംരഭവും നടത്തുന്നുണ്ട്.

Written by admin

aswathy sreekanth social media

ഇനിയും വിവാഹിതരാകാത്ത സ്ത്രീകളോട് അശ്വതി ശ്രീകാന്തിന് പറയാനുള്ളത്

kulappulli leela

ഉടുത്ത തുണി കഴുകണമെങ്കില്‍ തന്നെ കയ്യില്‍ നിന്ന് പൈസയെടുത്ത് ഞാന്‍ സോപ്പ് വാങ്ങണ്ടേ, നിങ്ങളാരേലും പത്ത് പൈസ തരോ, പൊട്ടിത്തെറിച്ച് കുളപ്പുള്ളി ലീല