in

കാമുകനോടൊപ്പം കൂടുതൽ നേരം ചെലവഴിക്കാൻ ഈ താര സുന്ദരി സ്വന്തം ആക്കിയത് 175 കോടിയുടെ ബംഗ്ലാവ്… !!

jacqueline fernandez

ബോളിവൂഡിൽ ഒരുപാട് ആരാധകരുള ഒരു താര സുന്ദരിയാണ് ജാക്വലിൻ ഫെർണ്ടാസ്. ഇതിനകം തന്നെ ബോളിവൂഡിൽ തന്റെ സ്‌ഥാനം ഉറപ്പിക്കാനും താരത്തിന് സാധിച്ചു. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ്. ഇപ്പോൾ താരം തെന്നിത്യയിലും ഒരു തിരക്കുള്ള താരം ആണ്.

പ്രഭാസ് ചിത്രം ആയ സഹോയിൽ ഒരു ഗ്ലാമർ ഗാനം അവതരിപ്പിച്ചു തെലുങ്ക് വിലും ആരാധകരെ നേടിയെടുത്ത് ഈ താര സുന്ദരി. ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്‌. പവൻ കല്യാൺന്റെ കുടെയാണെന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ തീരുമാനം. എന്താണ് വെച്ചാൽ താരം തന്റെ കാമുകന്റെ കൂടെ കൂടുതൽ നേരം ചെലവഴിക്കാൻ വേണ്ടി 175 കോടി രൂപ മുടക്കി ഒരു ബംഗ്ലാവ് വാങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്‌.

താര സുന്ദരി ഒരു ബിസ്സിനെസുകാരനും മായി പ്രണയത്തിൽ ആണ്. ഈ ബംഗ്ലാവ് താര സുന്ദരി വാങ്ങിയത് മുബൈയിൽ തന്നെയാണ്.
ഇപ്പോൾ അതിന്റെ ഇന്റീരിയൽ രൂപകല്പന താരത്തിന്റെ ആവിശ്യപ്രകാരം മാറ്റം വരുത്തുന്ന ജോലിയിൽ ആണ്. ഉടൻ തന്നെ താരം കാമുകന്റെ കൂടെ ബംഗ്ലാവിലേക്ക് താമസം മാറും എന്നാണ് താരം പറഞ്ഞത്. തന്റെ കാമുകന്റെ കൂടെ കൂടുതൽ സ്വകാര്യ നിമിഷങ്ങൾ പങ്കുവെയ്ക്കാനാണ് ഈ ഒരു ബംഗ്ലാവ് വാങ്ങിയത്. എന്തായാലും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ താര സുന്ദരി.

Written by admin

Subheesh Sudhi

വിവാഹം കഴിക്കുകയാണെങ്കിൽ വധുവിന് 10 പവൻ സ്വർണ്ണം നൽകും.. തുറന്ന് പറഞ്ഞു സിനിമ താരം സുബീഷ് സുധി….. !!!

anoop krishnan with aswarya

ഐശ്വര്യക്ക് വണ്ണം കൂടുതൽ, മോശം കമന്റുകൾക്ക് തക്ക മറുപടിയുമായി അനൂപ് കൃഷ്ണൻ