in , , ,

നടി ചാർമിയുടെ സിനിമ കരിയർ തകരാൻ എന്തായിരുന്നു കാരണം… !!

charmi kaur

ഒരുകാലത്ത് തേനിത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള താരം ആയി മാറിയിരുന്ന താരം ആയിരുന്നു ചാർമ്മി കൗർ . 2002ന്റെ ആരംഭത്തിൽ ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനകം തന്നെ താരം 40ൽ പരം സിനിമയിൽ ആംഭിനയിച്ചു.

ഇപ്പോൾ അഭിനയത്തിലുപരി താരം ഒരു സിനിമ നിർമാതാവ് കൂടിയാണ്. മലയാളം, തമിഴ്, കന്നട ഹിന്ദി ഭാഷയിലാണ് താരം തന്റെ അഭിനയ കഴിവ് തെളിയിച്ചത്. എന്നാൽ കുറച്ച് കാലങ്ങൾ ആയി താരം അത്ര സജീവം അല്ല അഭിനയത്തിൽ എന്നാൽ നിർമ്മാണ മേഖലയിൽ താരം സജീവമായി തന്നെ ഉണ്ട്. ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ ലീഡിങ് നായിക ആയിരുന്നു താരം. കൈനിറയെ സിനിമകൾ ആയി തിളങ്ങി നിന്ന താരം ആയിരുന്നു.
മന്ത്ര എന്ന ചിത്രം ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവ് ആയത് .

പിനീട്‌ താരത്തിന്റെ വളർച്ച വളരെ പെട്ടന്നയിരുന്നു. ചാർമിയുടെ എറ്റവും വലിയ ശക്തി എന്നത് ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത് താരത്തിന്റെ പേരിൽ ചില വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. ഒരു സിനിമയിൽ താരത്തിന് പകരം വേറെരു താരത്തെ എടുത്തത്തിനെതിരെ താരം ചില പരാമർശങ്ങൾ നടത്തിയിരുന്നു. അത് അന്ന് ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരിക്കിയിരുന്നു. അതിന് ശേഷം താരം ഒരു സിനിമ പ്രൊഡ്യൂസ് ചെയുകയ അത് വൻ പരാജയം നേടിയെടുകയും ചെയ്തിരുന്നു. അതും താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിരുന്നു.

ഇപ്പോൾ സിനിമയിൽ താരത്തിന് വേണ്ടത്ര വേഷങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ താരം കുടുതലും ഐറ്റം ഡാൻസ് രംഗങ്ങളിലാണ് അഭിനയിക്കാറുള്ളത്. ഒരു കാലത്ത് കൈനിറയെ സിനിമയായിരുന്നു താരം ഇപ്പോൾ സിനിമയിൽ നിന്നും തന്നെ പുറംതള്ളപെട്ടിരിക്കുകയാണ് എന്നുയുനതാണ് സത്യം.

Written by admin

beast vijay movie

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ദളപതിയുടെ ബീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റ്‌.. !!!

pearle maaney

മകള്‍ നിലയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന പേളി, വൈറലായി ചിത്രം