in , ,

സോഷ്യൽ മീഡിയയിൽ വൈറാലായി നടി അസിന്റെ മകൾ ആറിന്റെ പുത്തൻ വിശേഷം… !!

asin daughter

തെന്നിത്യൻ സിനിമ ലോകത്ത് അഭിനയത്തിലും സൗന്ദര്യത്തിൽ ആയാലും തന്റേതായ വെക്തി മുദ്ര ചാർത്തിയ താരം ആണ് അസിൻ. എന്നാൽ വിവാഹ ശേഷം ഈ താര സുന്ദരി അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. തന്റെ കടുംബത്തോടൊപ്പം ജീവിതം ആസ്വാധിച്ചു ജീവിക്കുകയാണ് അസിൻ ഇപ്പോൾ. താരത്തെ പോലെ തന്നെ താരത്തിന്റെ മകളും സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി കൂടിയാണ്.

മകൾ ആറിന്റെ എല്ലാ വിശേഷങ്ങളും അസിൻ നിരന്തകരമായി സോഷ്യൽ മെഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ താരം മകളുടെ പുത്തൻ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ മകൾ ആറിൻ കഥ പഠിക്കുന്നതിന്റെ തിരക്കിൽ ആണെന്നാണ് അസിൻ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌യിച്ചിട്ടുണ്ട്.

2016ൽ ആണ് അസിനും പ്രമുഖ വ്യവസായി രാഹുൽ ശർമയും ആയി താരം വിവാഹം കഴിച്ചത്. അസിൻ അഭിനയിച്ച ഒരു സിനിമയുടെ പ്രൊമോഷൻ സമയത്താണ് രാഹുലും അസിനും തമ്മിൽ ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. 2001ലാണ് അസിൻ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങറുന്നത്.

മലയാളത്തിൽ കൂടിയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം താരം തെലുഗുവിലേക്കും അവിടെ നിന്നും തെന്നിത്യ മുഴുവനും അറിയപ്പെടുന്ന താരം ആയി മാറിയിരുന്നു. വളരെ പെട്ടന്നായിരുന്നു താരത്തിന്റെ ഈ വളർച്ച. സിനിമയിൽ നിന്നും ഇടവേള എടുതെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ടായിരുന്നു. മകളുടെ ചിത്രങ്ങളും വീഡിയോകളും ആണ് താരം കുടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത് അതൊക്കെ വൈറലാവാറുണ്ട്.

Written by admin

charmila babu antony

ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞുവെന്ന് ആരാധകന്‍; മറുപടി നല്‍കി ബാബു ആന്റണി

Shafna Sajin birthday celebrations photos

ഷഫ്‌നയ്ക്ക് പിറന്നാൾ ഉമ്മ നൽകി സജിൻ, ആശംസകളുമായി സോഷ്യൽ മീഡിയ