വർഷങ്ങൾക്ക് മുൻപ് തന്നെ മലയാള സിനിമയിൽ എത്തിയവരാണ് മഞ്ജു വാര്യരും കാവ്യാ മാധവനും ഇരുവരും അഭിനയത്തിൽ നല്ല കഴിവുള്ള താരങ്ങൾ തന്നെയാണ് സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത് ഈ സിനിമ സംവിധാനം ചെയ്തത് ലോഹിതദാസ് ആയിരുന്നു.
നിരവധി നല്ല പാട്ടുകൾ ഉള്ള ഈ സിനിമ ഇന്ന് കാണുന്നവരുണ്ട് കാരണം എന്ന് ഇത് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ വലിയ ചർച്ച ആയിരുന്നു ദിലീപ് നായകനായി വന്ന സിനിമ മലയാള സിനിമയുടെ തന്നെ അഭിമാനമായിരുന്നു മലയാള സിനിമയുടെ സ്ഥാനം വീണ്ടും ഉയർത്താൻ അന്ന് സിനിമയ്ക്ക് സാധിച്ചിരുന്നു.
അതുപോലെ തന്നെ ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ചു മുന്നേറിയ നടിയാണ് കാവ്യാ മാധവൻ അന്നത്തെ ഏറ്റവും വലിയ ചർച്ച ഏറ്റവും നല്ല നടി കാവ്യാ മാധവനാണോ മഞ്ജു വാര്യർ ആണോ എന്നായിരുന്നു കാരണം ഇരുവരും അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ ആരാധകർ സ്വീകരിച്ചു അന്ന് ഇരുവർക്കും നിരവധി ആരധകർ ഉണ്ടായിരുന്നു ആ ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ നടിമാരെ കുറിച്ച് പറയുകയാണെങ്കിൽ ഈ രണ്ട് പേരുകൾ മാത്രമായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.
എന്നാൽ ഇന്ന് ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു എന്നുവേണം പറയാൻ കാരണം ഒരു സാധാരണക്കാരനല്ല ഈ കാര്യം പറയുന്നത് മലയാള സിനിമയിലെ സാന്നിധ്യമായ ഭാഗ്യലക്ഷ്‍മിയാണ്. അവർ പറയുന്നത് ഇങ്ങനെയാണ് എന്തുകൊണ്ടും കാവ്യാ മാധവനേക്കാൾ കഴിവുള്ള നടി മഞ്ജു തന്നെയാണ്.
കാരണം മഞ്ജുവിന് അഭിനയിക്കാൻ മാത്രമല്ല തന്റെ സ്വന്തം ശബ്ദം കൊണ്ടും അഭിനയത്തിന് ആവശ്യമായ രീതിയിൽ സംസാരിക്കാൻ കഴിയും എന്നാൽ കാവ്യാ മാധവന് അങ്ങനെയല്ല തന്റെ സ്വന്തം ശബ്ദത്തിൽ അഭിനയിക്കാൻ കഴിയില്ല അവർക്ക് ശബ്ദം നൽകുന്നത് മറ്റൊരാളാണ്. മാത്രമല്ല മഞ്ജു നന്നായി നൃത്തം ചെയ്യും സിനിമയിൽ മാത്രമല്ല നിരവധി സ്റ്റേജ് പരിപാടികളിൽ മഞ്ജു നൃത്തം ചെയുന്നത് നമ്മൾ കണ്ടതാണ് എന്നാൽ ഈ രീതിയിൽ നൃത്തം ചെയ്യാൻ കാവ്യക്ക് കഴിയില്ല.
അങ്ങനെ നിരവധി കാര്യങ്ങളിൽ ഇരുവരും വ്യത്യസ്തരാണ് ഇന്ന് കാവ്യാ ജീവിക്കുന്നത് ദിലീപിന്റെ കൂടെയാണ് എന്നാൽ ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജുവാണ് എന്നത് എല്ലാവർക്കും അറിയാം വിവാഹ ശേഷം എല്ലാം നിർത്തിയ മഞ്ജു ഇന്ന് വീണ്ടും മലയാള സിനിമയിൽ വന്നു അഭിനയിക്കുകയും വീണ്ടും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്യന്നുണ്ട് എങ്കിൽ അത് തീർച്ചയായും അവരുടെ കഴിവ് കൊണ്ട് മാത്രമാണ്.
സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം കാവ്യയ്ക്ക് അറിയാം. കാവ്യ അറിയാതെ ഒന്നും ചെയ്യില്ല. രണ്ട് സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്. ഇങ്ങനെയൊരു കാര്യത്തിന് കാവ്യ കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു. കാവ്യയെ ഒരുപാടിഷ്ടമായിരുന്നു എനിക്ക്. ഇപ്പോള്‍ കാവ്യയോട് സഹതാപമൊന്നും തോന്നുന്നില്ല. കാവ്യയ്ക്ക് ഇക്കാര്യത്തില്‍ നേരിട്ട് പങ്കുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.