സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെ വാർത്തകളിൽ ഇടംപിടിക്കുന്നത് താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായ ശ്രീ റെഡ്ഡി തെന്നിന്ത്യൻ സിനിമയിൽ നടിമാർക്ക് എതിരെയുള്ള ലൈം ഗിക ചൂഷണത്തിനെതിരെ ഹൈദരാബാദ് ഫിലിം ചെമ്പറിന് മുൻപിൽ അർദ്ധ വസ്ത്രധാരിയായി പ്രതിഷേധിച്ചിരുന്നു.
2018ൽ ശ്രീ റെഡി നടത്തിയ തുറന്നുപറച്ചിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തെലുങ്ക് സിനിമ ലോകത്തിനെതിരെ ആയിരുന്നു അന്ന് നടി രംഗത്തെത്തിയത്. പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം താരത്തിന്റെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതേസമയം ശ്രീ റെഡ്ഢിയെ സംബന്ധിച്ച് അടുത്തിടെ വന്ന ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതിൽ പ്രധാനപ്പെട്ടത് താരം തൻറെ പുതിയ ചിത്രം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള വാർത്തയായിരുന്നു. സിൽക്ക് സ്മിതയുടെ ബയോപിക് ചിത്രത്തിൽ വേഷമിടുന്നു എന്ന വിവരം പങ്കുവെച്ചാണ് അന്ന് ശ്രീ റെഡ്ഡി എത്തിയത്. സിനിമയുടെ സംവിധായകന് ഒപ്പമെത്തിയ നടി ഒരു വീഡിയോയിലൂടെ ആയിരുന്നു ഇക്കാര്യമറിയിച്ചത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകനാണ് ചിത്രമൊരുക്കുന്നത്.
സിൽക്ക്സ്മിത ബയോപിക് തമിഴ്, തെലുങ്ക് ഭാഷകളിലായി ആണ് റിലീസ് ചെയ്യുകയെന്ന് ശ്രീ റെഡ്ഡി വീഡിയോയിലൂടെ പറഞ്ഞു. സ്റ്റുഡിയോയിൽ വെച്ച് റാണ ദഗുബാട്ടിയുടെ സഹോദരൻ നിർബന്ധിച്ച് സെ ക്സ് ചെയ്യിപ്പിച്ചു എന്നുമുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ ചെറുതായി ഒന്നുമല്ല തെലുങ്ക് സിനിമ മേഖലയെ പിടിച്ചുലച്ചത്. തെലുങ്ക് സിനിമയിൽ കടുത്ത ലിം ഗ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധസ്വരം ഉയർത്തിയ ശ്രീയെ തെലുങ്കു സിനിമയിലെ താരസംഘടനയായ മാ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി താരം രംഗത്തെത്തിയത്.
അതോടെ ടോളിവുഡിലെ ഒരു മുൻനിര നിർമാതാവിന്റെ മകൻ തന്നെ പീ ഡിപ്പിച്ചെന്നും ഒരു സർക്കാർ സ്റ്റുഡിയോയിൽ വെച്ചാണ് ലൈം ഗിക ബന്ധത്തിൽ ഏർപ്പെടാൻ അയാൾ നിർബന്ധിച്ചത് എന്നും ശ്രീ തുറന്നു പറഞ്ഞിരുന്നു. പ്രശസ്ത സിനിമാതാരം റാണയുടെ സഹോദരൻ ആണ് തന്നെ പീ ഡിപ്പിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീ റെഡ്ഡി.
വൈകാതെ ശ്രീറെഡ്ഢിയും അയാളും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളും താരം പുറത്തുവിട്ടിരുന്നു. സുരേഷ് ബാബുവിന്റെ മകനും നടൻ റാണയുടെ സഹോദരനുമാണ് തന്നെ പീ ഡിപ്പിച്ചതെന്ന് ശ്രീ റെഡ്ഢി ഒരു ചാനൽ ചർച്ചയിൽ തുറന്നു പറഞ്ഞിരുന്നു. നേരത്തെ രണ്ട് യുഎസ് പൗരന്മാരെ ആക്രമിച്ച കേസിൽ പ്രതിയാണ് അഭിരാം രഘു ബട്ടി. ബൈക്കും കാറും തമ്മിൽ കൂട്ടിമുട്ടിയത് ചൊല്ലിയുണ്ടായ തർക്കത്തിലാണ് അഭിറാം യുഎസ് പൗരന്മാരെ മർദ്ദിച്ചത്.
തെലുങ്ക് പെൺകുട്ടികൾ ചൂഷണത്തിന് തയ്യാറാകാത്തത് കൊണ്ടാണ് അവസരങ്ങൾ കുറയുന്നത് എന്ന് ശ്രീ തുറന്നടിച്ചിരുന്നു. ഇപ്പോൾ അന്യഭാഷ നടിമാർക്ക് ആണ് തെലുങ്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. ഒരുപക്ഷേ അവർ എന്തിനും തയ്യാറാകുന്നതുകൊണ്ടാകാം. അതാണ് കഴിഞ്ഞ പത്ത്, പതിനഞ്ച് വർഷമായി ടോളിവുഡിൽ തെലുങ്ക് നടിമാർ കുറയുന്നത് എന്ന് ശ്രീ ആരോപിക്കുന്നു.
ഒട്ടേറെ സിനിമാപ്രവർത്തകർ തന്നോട് ന ഗ്‌ന ചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രങ്ങൾ അയച്ചു കൊടുത്തിട്ടും തനിക്ക് പല സിനിമകളിലും അവസരം നൽകിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. നേരത്തെയും ബോളിവുഡിലെ മുൻനിര നിർമ്മാതാക്കൾക്കും സംവിധായകർക്കും നായകൻമാർക്കും എതിരെ ലൈം ഗിക ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു.
ലൈം ഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങൾ പുറത്തു വിടുമെന്ന് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖർ കമ്മുലയുടെ പേര് എടുത്തുപറയാതെ ശ്രീ റെഡി ആരോപിച്ചിരുന്നു. ആരോപണത്തിൽ സംവിധായകൻ ശേഖർ കമ്മൂല പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.