ഇന്ന് സമൂഹമാധ്യമങ്ങൾ വളരെയധികം വളർന്നു വികസിച്ച് കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ച് കഴിഞ്ഞിട്ടുമുണ്ട്. ഓരോരുത്തരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൽപിച്ച് നൽകുന്നത്.
അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുവാൻ വലിയ ആളുകൾ മുതൽ സാധാരണക്കാർക്ക് വരെ ഇന്ന് അനായാസം സാധിക്കുന്നുണ്ട്. ഏതൊരാളുടെയും കയ്യിലും വീട്ടിലും സ്മാർട്ട്ഫോൺ ഉണ്ട് എന്നത് കൊണ്ട് തന്നെ ചുറ്റും നടക്കുന്ന എന്ത് കാര്യത്തെയും വാർത്തയാക്കി മാറ്റാനും വൈറലാക്കി മാറ്റുവാനും ആളുകൾക്ക് നിഷ്പ്രയാസം സാധിക്കുന്നുണ്ട്.
പത്രവാർത്തകൾ പോലും ഇന്ന് രണ്ടാംസ്ഥാനത്തേക്ക് തള്ളി മാറ്റപ്പെട്ടിരിക്കുന്ന ഒരു സാഹചര്യവും നമുക്ക് കാണാനായി സാധിക്കും. ഈ സാഹചര്യത്തിൽ മുൻനിര താരങ്ങൾ കൈകാര്യം ചെയ്തിരുന്ന ഫോട്ടോ ഷൂട്ടും വീഡിയോകളും ഒക്കെ സാധാരണക്കാരും കൈകാര്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുകയാണ്.
ഒരുകാലത്ത് ബിഗ് സ്ക്രീനിൽ മിനിസ്ക്രീനിലും മറ്റും തിളങ്ങിനിന്നിരുന്ന താരങ്ങളായിരുന്നു തങ്ങളുടെ വിശേഷങ്ങൾ കൂടുതലും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. എങ്കിൽ ഇന്ന് സാധാരണക്കാർ പോലും തങ്ങളുടെ വിശേഷങ്ങൾ നിമിഷനേരംകൊണ്ട് മറ്റുള്ളവരെ അറിയിക്കുന്നതിൽ അതീവ താല്പര്യം കാണിക്കുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ എന്ന മേഖല വളർന്നതും വികസിച്ചതും ഈയൊരു സാഹചര്യത്തിലാണ്.
ഈ പശ്ചാത്തലം ഉൾക്കൊണ്ടുകൊണ്ട് തന്നെ സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ള വരും ഫോട്ടോഷൂട്ടുകളുടെ ലോകത്തേക്ക് കടന്നു വരുവാൻ തുടങ്ങി. അങ്ങനെ അവരും സമൂഹമാധ്യമങ്ങളിൽ സജീവം ആകുവാനും തുടങ്ങുകയായിരുന്നു. ഇന്ന് നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നത്. അധികവും ഗ്ലാമറിന് പ്രാധാന്യം നൽകുന്നവയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
മറ്റുള്ളവർ എന്ത് കരുതുന്നു എന്നോ എന്ത് ചിന്തിക്കുന്നു എന്നോ ഒരിക്കൽ പോലും മനസ്സിലാക്കാതെയാണ് പല ആളുകളും ഇന്ന് ഫോട്ടോഷൂട്ടുകൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. തങ്ങളുടെ ശരീരം മറ്റുള്ളവരെ കാണിച്ച് കൂടുതൽ ശ്രദ്ധ നേടിയെടുക്കുക എന്നതാണ് ഓരോരുത്തരും മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത്.
അതുകൊണ്ടുതന്നെ ശരീര പ്രദർശനം എന്നത് ഇന്ന് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ആളുകൾ തമ്മിൽ ഈയൊരു കാര്യത്തിൽ മത്സരം ആരംഭിച്ചതോടുകൂടി സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുവാൻ മറ്റുള്ളവർ ഈ രീതി പിന്തുടരുവാനും താരങ്ങളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ വന്നുനിറയുന്ന ഫോട്ടോഷൂട്ടുകളിൽ തിളങ്ങി നിൽക്കുന്ന മോഡലുകളുടെ പേരുകൾ പോലും അറിയില്ലെങ്കിലും ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു താരത്തിന്റെ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ആളുകളെ ആകർഷിക്കാൻ പോന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.