മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു പക്ഷെ ഏറ്റവും സുപരിച്ചതായ രണ്ട് താരങ്ങളാണ് യുവയും മൃദുലയും. മലയാളികളുടെ ഇഷ്ട്ട താരമാണ് ഇരുവരും. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരുന്നു ഇത്. ശെരിക്കും പറഞ്ഞാൽ ഏത് കേട്ട് ഞെട്ടിയിരിക്കുകയാണ് അഭിനയലോകവും ആരാധകരും ആരും ഇത് വിശ്വസിചിട്ടില്ല എന്നതാണ് സത്യം..
കാരണം ഇരുവരും ഇതുവരെ ഒന്നിച്ചു ഒരു സീരിയൽ പോലും അഭിനയിച്ചിട്ടില്ല പലരും ആദ്യ പറഞ്ഞത് ഇത് വെറും ഗോസിപ് ആയിരിക്കും എന്നാണ് .
എന്നാൽ ഇതിനൊക്കെ മറുപടിയായി ഇരുവരും അവരുടെ നിശ്ചയ ഫോട്ടോസ് പങ്കുവെയ്ച്ചതോടെ ആണ് സത്യം എല്ലാവർക്കും മനസ്സിലായത്. ഇപ്പോൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാണ് ഇരുവരുടെയും ചിത്രങ്ങൾ. ഈ കഴിഞ വാലന്റൻസ് ഡേയ്ക്ക് ഇരുവരുടെ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷവും ഫോട്ടോസും തങ്ങളുടെ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുമുണ്ട്. അതൊക്കെ തന്നെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയുന്നു. ഇതിനിടെ ഇരുവരുടെയും പെണ്ണുകാണൽ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിൽ ഇവർ കൂടതെ ഇരുവരുടെയും ഫാമിലും ഉണ്ട്. ശെരിക്കു പെണ്ണുകാണൽ എന്ന് പറഞ്ഞ് താരങ്ങൾ തന്നെയാണ് ഈ വിഡിയോ പങ്കുവെയ്ച്ചത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ എല്ലാവരും കാണുകയുണ്ടായി.ഇവരുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് മലയാളികളുടെ ഇഷ്ട താരമായ രേഖ അന്നെന്നും ഇരുവരും പറയുകയുണ്ടായി. ഇവരുടെ വിവാഹത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ് ഇപ്പോൾ.