ചുരുങ്ങിയ കാലയളവിൽ കേരളക്കരയുടെ ഇഷ്ട നായികയായ താരമാണ് ശരണ്യ. ഓരേ സമയം സീരിയലുകളിലും സിനിമയിലും സജീവമാമായിരുന്നു താരം. ചരുക്കം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എന്നാൽ പോലും അഭിനയിച്ച എല്ലാ സിനിമയിലും താരത്തിന്റെ കഥാപാത്രം എന്നും പ്രശംസ അർഹിച്ചതായിരുന്നു എന്നതാണ് സത്യം. ഓരേ സമയം നായിക ആയിട്ടും വില്ലത്തിയായിട്ടും മലയാളക്കരെയെ വിസ്മയിച്ച താരം കൂടിയാണ് ശരണ്യ.
സിനിമാലോകത് സജീവമായി അഭിനയിക്കുമ്പോഴാണ് വിധി എന്ന വണ്ണം താരത്തെ ക്യാൻസർ എന്ന മഹാ രോഗം താരത്തെ പിടികൂടിയത്. 2012ൽ ആണ് താരത്തിന് ബ്രെയിൻ ട്യൂമർ എന്ന് അറിയുന്നത്. ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് ഹോപിറ്റൽ കൊണ്ടുപോയപോഴാണ് താരത്തിന് ക്യാൻസr എന്ന രോഗത്തിന്റെ പിടിയിലാണെന്ന് അറിയുന്നത്.
നിരവധി ശസ്ത്രക്രിയ ഇതിനകം തന്നെ നടന്നിരുന്നു. കൂടതെ അവസാനത്തെ ഒരു സർജറി ആണ് ശരണയുടെ ഒരു വശം മുഴുവനായി തളർന്നത്. എല്ലാം അവസാനിച്ചു എന്ന് പറഞ്ഞാടുതന്നാണ് താരത്തിന്റെ ജീവിതം മാറിയത്. വിട്ടിൽ എത്തിയ ശേഷം ഫിസിയോതറാപ്പിയിലൂടെ വീണ്ടും ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു താരം. അതിനിടെ മാർച്ചിലാണ് താരത്തെ വീണ്ടും ഹോപിറ്റൽ ആക്കുന്നത്. വീണ്ടും സർജെറിക്ക് വിധേയമായിരിക്കുകയാണ് താരം.
ശരണ്യയുടെ ഈ മാറ്റത്തിനു എന്നും കുടെയുണ്ടായ ഒരാളാണ് പ്രേക്ഷകരുടെ ഇഷ്ട താരം സീമ ജി നായർ. ശരണ്യയുടെ എല്ലാ കാര്യവും നോക്കിനടത്തിയത് സീമയാണ്. ഹോസ്പിറ്റലിൽ കൊണ്ടുപോവാനും എല്ലാത്തിനും താങ്ങായി നിഴലായി കുടെയുണ്ടായതും സീമയാണ്.
ഇപ്പോൾ ശരണ്യയുടെ പുത്തൻ വിശേഷം പങ്കുവെയ്ച്ചിരികുകയാണ് സീമ. വിഡിയോയിൽ കൂടിയാണ് താരത്തിന്റെ വിശേഷം ആരാധകാറിലേക്ക് എത്തിച്ചത്. അതിലെ പ്രധാന ഭാഗം എങ്ങനെ ആയിരുന്നു. നിരവധി ആൾക്കാരാണ് എന്നെ വിളിക്കുന്നത് എല്ലാവർക്കും മറുപടി കൊടുക്കാൻ പറ്റുന്നില്ല അതിനാലാണ് ഈ വീഡിയോ ചെയുന്നത് ശരണ്യ ഇന്നലെ ഡിച്ചാർജ് ചെയിതിരികുകായണ്. ഇപ്പോൾ താരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട വരുകയാണെന്നും. എല്ലാവരുടെ പ്രാർഥനയും സഹകരണവും ഇനിയും ഉണ്ടാവണം എന്നുമാണ് വീഡിയോയിലെ പ്രധാന ഭാഗം. ചെറിയ പ്രായത്തിൽ തന്നെ നിരവധി സർജറികാണ് താരം ഇരയായത്. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രധാന എന്നും അവൾ വേണം എന്നാണ് താരം പറഞ്ഞത്.