in , ,

സാരി ധരിക്കുന്നതിനെകാൾ എനിക്ക് എനിക്ക് ഇഷ്ടം ഷോർട്ട് ഡ്രസ്സ് ധരിക്കുന്നതാണ്.. സംയുക്ത മേനോൻ പറയുന്നു

ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമ സ്വന്തം ഇടം നേടിയെടുത്ത പ്രതിഭാധനയായ അഭിനേത്രിയാണ് സംയുക്ത മേനോൻ. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ധാരാളം ആരാധകരെ നേടിയെടുത്ത ഈ താരം മോഡലിംഗ് രംഗത്തും സജീവമാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് കന്നഡ സിനിമകളിലും സംയുക്ത തൻ്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

2016 പോപ്കോണ് സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് സംയുക്ത എത്തിയത്. പാലക്കാട് സ്വദേശിയായ ഇവർ എന്നാൽ പിന്നീട് ശ്രദ്ധിക്കപ്പെട്ടത് തീവണ്ടി എന്ന സിനിമയിലൂടെയാണ്. പിന്നീട് ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ സംയുക്ത മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. തെന്നിന്ത്യയിലെ പഴയ യുവനടൻമാരോടൊപ്പം അഭിനയിച്ച സംയുക്ത നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും തൻറെ സജീവസാന്നിധ്യം ആദ്യം നിലനിർത്തി പോരുന്ന സംയുക്ത, തൻറെ ആരാധകർക്ക് വേണ്ടി ടി എൻ നിരന്തരം ഫോട്ടോകളും വീഡിയോകളും എല്ലാം പങ്കുവയ്ക്കാറുണ്ട്. മോഡലിങ് രംഗത്ത് വളരെ സജീവമായി നിൽക്കുന്ന താരം ഫോട്ടോഷൂട്ടുകൾ ചിത്രങ്ങളും തന്നെ നവമാധ്യമ ഹാൻഡിലുകളിൽ പങ്ക് വയ്ക്കാറുണ്ട്. ഹോട്ട്, ബോൾഡ് ആയ ചിത്രങ്ങളും അതേസമയംതന്നെ ലുക്കിലുള്ള ചിത്രങ്ങളും സംയുക്ത പങ്കുവയ്ക്കാറുണ്ട്.

ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ഈ താരം ഇപ്പോൾതന്നെ ഇഷ്ട വസ്ത്രധാരണരീതിയെ കുറിച്ചാണ് തുറന്നു സംസാരിച്ചിട്ടുള്ളത് സാരി ഉടുക്കുന്നതിനേക്കാൾ തനിക്ക് കൂടുതൽ ഇഷ്ടം ഷോർട്ട് സ്വീകരിക്കുന്നതാണ് എന്നാണ് താരം ഈയടുത്ത് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ആകാരഭംഗി കൊണ്ട് തന്നെ എല്ലാതരം വസ്ത്രങ്ങളും സംയുക്ത നന്നായി ചേരും എന്നും ഒരു പള്ളി സുന്ദരിയാണ് എന്ന തരത്തിലും ഉള്ള അഭിപ്രായമാണ് ആണ് നവമാധ്യമ അക്കൗണ്ടുകളിൽ ആരാധകർ പങ്കുവയ്ക്കുന്നത്. ഷോട്ട് ഷോട്ട് സഹകരിച്ചുള്ള ധാരാളം ചിത്രങ്ങളും സംയുക്ത തൻറെ നവമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഫ്ലോറൽ ബിക്കിനിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ബാത്ത് റോബ് ധരിച്ചുള്ള ചിത്രങ്ങളും സെറ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളുമെല്ലാം താരത്തിനെ തായി വൈറൽ ആയിട്ടുണ്ട്. ടോവിനോ തോമസിനൊപ്പം അഭിനയിച്ച തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ സംയുക്ത തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കളരി എന്ന സിനിമയിൽ തേൻമൊഴി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്.

ഗാലിപാട്ട ടു എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. തൻറെ മികച്ച അഭിനയത്തിലൂടെ അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. 2020ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കിയത് സംയുക്ത ആണ്. നിരൂപകപ്രശംസ നേടിയ നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും സംയുക്തക്ക് കഴിഞ്ഞു. ഇനിയും നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാവാൻ സംയുക്ത കഴിയും എന്ന് സംശയം ഏതുമില്ലാതെ പറയാൻ ആകും.

Written by admin

നവ വധുവായി അണിഞ്ഞൊരുങ്ങിയ ജാസ്മിൻ, വൈറലായി ജാസ്മിന്റെ പഴയകാല ചിത്രങ്ങൾ

ആ ഭാഗം കൂടി കാണിക്കാമോ എന്ന കമന്റ്, കമന്റ് ഇട്ട ആളുടെ ഭാര്യയെ തപ്പിപ്പിടിച്ച് വിളിച്ചു പറഞ്ഞു അൻസിബ ഹസൻ, സംഭവം ഇങ്ങനെ