in

രമേശ് പിഷാരടിയുടെ രഹസ്യബന്ധം ഭാര്യ കയ്യോടെ പൊക്കി… കക്ഷി കൂടെ പഠിച്ച ആൾ തന്നെ..!!

മലയാളി സിനിമ, മിനിസ്ക്രീൻ പ്രേക്ഷകർക്ക് എടുത്തുപറയേണ്ട ഒരു താരം തന്നെയാണ് രമേശ് പിഷാരടി. രമേശ് പിഷാരടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടവുമാണ്. പിഷാരടി സോഷ്യൽ മീഡിയയിലൂടെയും തക്ക മറുപടികളുടെ തന്നെയാണ് ഏറ്റവും കൂടുതൽ ഫേമസ് ആയത് എന്ന് പറയണം. എന്നാൽ കല്യാണം കഴിഞ്ഞതിനു ശേഷം പ്രണയം തുടങ്ങുന്നു എന്നും, അത് ഭാര്യ മനസ്സിലാക്കി എന്ന് തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ കാര്യങ്ങളെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്.

കല്യാണം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നത് എന്നും, പ്രണയമല്ല അതൊരു സൗഹൃദമായിരുന്നു എന്നും, അത് ഭാര്യ കയ്യോടെ പിടിക്കുകയും ചെയ്തു എന്നാണ് പിഷാരടി തുറന്നുപറഞ്ഞത്. കൂടെ പഠിച്ച പെൺകുട്ടിയായിരുന്നു അത്. എന്നും രാവിലെ മുടിയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഒരു ഫോട്ടോ എനിക്ക് അയച്ചു തരും. പ്രണയം കൊണ്ടാണോ അങ്ങനെ ചെയ്തത് എന്ന് എനിക്കറിയില്ല. ഞാൻ അത് കാണും ഡിലീറ്റ് ചെയ്യും. കൂടിപ്പോയാൽ ഒരു ഗുഡ്മോണിങ് അയക്കും.

ഒരു ദിവസം കുളി കഴിഞ്ഞ് തലയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നു. പെൺകുട്ടി ഇങ്ങനെ ചിത്രം അയക്കുന്ന കാര്യം ഭാര്യക്ക് അറിയാം. ഭാര്യ സാമ്പത്തികകാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല എന്നും, അതിനുള്ള സ്വാതന്ത്ര്യം തനിക്ക് നൽകാറുണ്ട് എന്നും പിഷാരടി തുറന്നുപറയുന്നു. വന്നവഴി ഒരിക്കലും മറക്കുന്ന ആൾ അല്ല താൻ. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ സന്തോഷം ഇരട്ടിക്കും എന്നും പിഷാരടി പറയുന്നു.

കല്യാണം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നത്. പ്രണയമല്ല അതൊരു സൗഹൃദമാണ്. അത് ഭാര്യ കയ്യോടെ പിടിക്കുകയും ചെയ്തു എന്നും പിഷാരടി പറയുന്നു. മലയാളിയാണെങ്കിലും പൂനയിൽ ആണ് ഭാര്യ ജനിച്ചുവളർന്നത്. പുറമേ കാണുന്നതുപോലെയല്ല പിഷാരടി വീട്ടിലാകെ സീരിയസ് ആണ് എന്ന് ഭാര്യ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലായ്പോഴും കുടുംബസമേതമുള്ള ചിത്രങ്ങൾ താരം തന്നെ പങ്കുവയ്ക്കാറുണ്ട്.

Written by admin

‘കിടുക്കാച്ചി ലുക്കിൽ താര റാണി’നോറ ഫതേഹി’…ഹോട്ടെന്ന് ആരാധകർ…!!!

കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല: തുറന്നുപറഞ്ഞ് മനോജ് കെ ജയൻ