in

വർക്കല ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച്  അന്ന ബെൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അന്ന ബെന്നിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു .വർക്കല ബീച്ചിൽ ഇത്തവണ സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാൻ പോയ  ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ബീച്ച് ലുക്കിലാണ് താരം ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത് .അന്നയുടെ അനിയത്തിയും ഒപ്പം ഉണ്ട് ,എല്ലാവരും ഒരുമിച്ച് ഇതുപോലെ നിരവധി ട്രിപ്പുകൾ ഇതിനോടകം ചെയ്തിട്ടുണ്ട്. ഈ  അടുത് വയനാട് പോയതും താരം പങ്കുവച്ചിരുന്നു.

മലയാളത്തിൽ നിരവധി ചിത്രങ്ങളാണ് നടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സ് ൽ കൂടിയായിരുന്നു താരം പ്രേക്ഷകശ്രദ്ധ നേടിയത്. ശേഷം  നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു. അതിനുശേഷം ലഭിച്ചത് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളെ തന്നെയാണ് .

കപ്പേള യിലും അതുപോലെ ഹെലൻ എന്ന ചിത്രത്തിലും സെൻട്രൽ കഥാപാത്രത്തിൽ തന്നെയായിരുന്നു അന്ന എത്തിയിരുന്നത്.  സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം വളരെയധികം സജീവമാണ്, താരത്തിന് ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടാറ് ഉള്ളത്, എഴുത്തുകാരനായ ബെന്നി പി നായരമ്പലം തിന്ടെ മകളാണ് അന്ന. പക്ഷേ ഒരിക്കലും അച്ഛൻറെ പേരിൽ തനിക്ക് അറിയപ്പെടാൻ താൽപര്യമില്ല എന്ന് അന്ന വ്യക്തമാക്കിയിരുന്നു ഹെലൻഎന്ന ചിത്രത്തിലൂടെ താരം നിരവധി കൈകളായിരുന്നു മലയാള സിനിമയിൽ നിന്നും നേടിയെടുത്തത്.

Written by admin

ഇരുപത്തിയൊന്നാം വയസ്സിൽ  അമ്മയായപ്പോൾ എനിക്ക് മാതൃത്വത്തെക്കുറിച്ച്  അറിയില്ലായിരുന്നു: ആര്യ

ഒരു മോൾ ഉണ്ടായിരുന്നു. 10 മാസമേ അവൾ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസിൽ നീറ്റലാണ്- ലാലു അലക്‌സ്.