മലയാളസിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശ്രിന്ദ . ആദ്യം താരം ചെയ്തിരുന്നത് കോമഡിയ്ക്ക് പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളാണ്. ഈ അടുത്ത കാലത്ത് നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഫ്രീഡം ഫൈറ്റർ ആണ്. ഇപ്പോഴിതാ നടിപുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് ,ചിത്രങ്ങൾചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. സിജു ബാവയാണ് താരത്തിന്റെ ഭർത്താവ്. ഒരു മകൻ ഉണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് സിജുവിനെ വിവാഹം ചെയ്യുന്നത്. ശേഷം താരം സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ്.
ചിത്രങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് ,വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആകാറ്. ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും മാറി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണെന്ന് നടി ഓരോ ചിത്രങ്ങളിലൂടെയാണ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്.
മമ്മൂട്ടി, സൗബിൻ ,ശ്രീനാഥ് ഭാസി , ഫർഹാൻ ഫാസിൽ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭീഷ്മ എന്ന ഏറ്റവും പുതിയ ചിത്രമാണ് നടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രം ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം തന്നെയാണ് താരം അവതരിപ്പിക്കുന്നത്.
View this post on Instagram