in ,

കിടിലൻ ലുക്കിൽ ബീച്ചിൽ സുഹൃത്തുമൊത്ത് തകർത്താടി കൃഷ്ണപ്രഭ :  വീഡിയോ ഇതാ

ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് കൃഷ്ണപ്രഭ. സിനിമ ലോകത്തുനിന്ന് കൃഷ്ണപ്രഭ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു,  കോമഡി ഷോകളിലൂടെയും കൃഷ്ണപ്രഭ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ് ,ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ കൃഷ്ണപ്രഭയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ വൈറൽ ആയി മാറുന്നത് .

ഈ അടുത്തകാലത്ത് കൃഷ്ണപ്രഭ പങ്കുവെച്ച കിടിലൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു, ഇപ്പോഴിതാ സുഹൃത്ത് മൊത്ത് പങ്കുവെച്ച പുതിയ വീഡിയോയും അതേ കമൻറുകൾ തന്നെയാണ് ആരാധകർ നൽകുന്നത്, അഭിനയത്തിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് കൃഷ്ണപ്രഭ. നുണ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട് ,ഈ അടുത്ത കാലത്തായി ഗ്ലാമറുള്ള വേഷങ്ങൾ ധരിച്ച് കൊണ്ടായിരുന്നു കൃഷ്ണപ്രഭയുടെ ഡാൻസ് വീഡിയോകൾ പുറത്തുവന്നിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാംമിലുമായി വീഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്ക് കൃഷ്ണപ്രഭ മറുപടി നൽകിയും  ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പുതിയ വീഡിയോക്ക് നല്ല അഭിപ്രായം പോലെതന്നെ വിമർശനങ്ങളും ലഭിക്കാറുണ്ട് ,അവസരം  കുറയുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത് എന്നാണ്മറ്റൊരുകൂട്ടർ അഭിപ്രായപ്പെടുന്നത്.

View this post on Instagram

Shared post on

Written by admin

‘ഇത് സ്ലിവച്ചന്റെ കെട്ടിയോൾ അല്ലെ’…ഗ്ലാമറസ്സ് ലുക്കിൽ ആരാധകരെ മയക്കിയെടുത്ത് നടി’വീണ നന്ദകുമാർ”…ആളാകെ മാറിയെന്ന് ആരാധകർ

സിനിമ എന്റെ തൊഴില്‍ മേഖല ആകുമെന്ന് ആഗ്രഹിച്ചില്ല, ശ്വേത മേനോന്‍