ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃതാ സുരേഷ്. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സിനിമകളിലും ആൽബങ്ങളിലും ഒക്കെ അമൃത ഇതിനോടകം പാടിയിട്ടുണ്ട്. ബാലയെ വിവാഹം ചെയ്തത് മുതലാണ് അമൃത വാർത്തകളും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവാഹജീവിതം അത്ര സുഖകരമായിരുന്നില്ല, താരങ്ങൾ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞ് ഇരിക്കുകയാണ്. ബാല വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം രണ്ടാമത്തെ വീണ്ടും ഒരു കല്യാണം കഴിച്ചു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അമൃതാ സുരേഷ് പങ്കുവച്ച ഒരു രസകരമായ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആണ് അമൃത പങ്കുവെച്ചത്. സമ്പത്താണോ പ്രശസ്തിയാണോ ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ അമൃത ഉത്തരം നൽകിയത് പ്രശസ്തി എന്ന് തന്നെയാണ്.
തനിക്ക് സമ്പത്തിനേയും പ്രശസ്തിയാണ് ഇഷ്ടമെന്നും അങ്ങനെ ഒരുപാട് സ്വകാര്യ ഇഷ്ടങ്ങളെ കുറിച്ചും വീഡിയോയിലൂടെ പങ്കു വച്ചിട്ടുണ്ടായിരുന്നു. യൂട്യൂബ് ചാനലിൽ നിരവധി സബ്സ്ക്രൈബ്ർസ് ആണ് താരത്തിന് ഉള്ളത്, ചാനലിലൂടെ താരങ്ങൾ വളരെ രസകരമായ വീഡിയോകൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തകാലത്ത് സൈമ അവാർഡിലും അമൃതാ സുരേഷ് അഭിരാമി സുരേഷ് തിളങ്ങിയിരുന്നു.
View this post on Instagram