in

ഒരു വയസ്സ് തികഞ്ഞ മകന് യൂട്യൂബ് ചാനൽ ആരംഭിച്ച് അരുൺ ഗോപനും ഭാര്യയും!

യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ താരദമ്പതികൾ ആണ് നിമ്മിയും ഗായകൻ അരുൺ ഗോപനും ‘ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അരുൺ ഗോപൻ പ്രേക്ഷകർക്ക് പ്രിയങ്കരമായത്.  പിന്നീട് നർത്തകിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്യുകയായിരുന്നു. സൂര്യ ടീവിയിലെ നിരവധി പ്രോഗ്രാമുകളിൽ നിമ്മി അവതാരികയായി എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ താരം യൂട്യൂബ് ചാനൽ കൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അരുൺ ഗോപനും  മകനുമാണ് യൂട്യൂബ് ചാനൽ സജീവമായി പങ്കെടുക്കുന്നത്.  മകന്റെ ഒന്നാം പിറന്നാൾ താരങ്ങൾ ഗംഭീരമായി ആഘോഷിച്ചത് അടുത്തിടെയാണ്  വീഡിയോകൾ ഉൾപ്പെടെ ചാനലിലും സോഷ്യൽമീഡിയയിലും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒന്നാം പിറന്നാളിന് ശേഷം താരങ്ങൾ വീണ്ടും ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്.

തങ്ങളുടെ ഒരു വയസ്സ് തികഞ്ഞ ആര്യ നെറ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നു എന്നതാണ് ഈ വാർത്ത, പക്ഷേ വാർത്ത പുറത്തുവന്നത് മുതൽനിരവധി നെഗറ്റീവ് കമൻറുകൾ ആണ് വരുന്നത്, ഒരു വയസ്സുള്ള കുട്ടിക്ക് യൂട്യൂബ് ചാനൽ എന്തിനാണെന്നും കുട്ടിയുടെ പ്രൈവസി  നഷ്ടപ്പെടുമെന്  ചിലർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ്. എന്നാൽ നിരവധിപേർ ഇതിന് ആശംസകൾ നൽകിയും രംഗത്തെത്തിയിട്ടുണ്ട്.

നിരവധി ഫാൻസ് ആണ് ആര്യന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ളത് ,യൂട്യൂബ് ചാനലിൽ പുതിയതായി വീഡിയോകൾ ഒന്നും താരങ്ങൾ ആരംഭിച്ചിട്ടില്ല, ചാനൽ തുടങ്ങി എന്ന വാർത്ത മാത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നിമ്മിയുടെ യൂട്യൂബ് ചാനലിനെ രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബ് സ് ആണ് ഇപ്പോൾ ഉള്ളത് അത്

Written by admin

ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് വിവാഹം കഴിച്ചത്: യുവ തലമുറയ്ക്ക് മാതൃകയായി നവദമ്പതികൾ

‘ഇവൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ’…..വീട്ടിലെ പട്ടികുട്ടിയെ താലോലിച്ച് നടി’എസ്തർ അനിൽ’…ഫോട്ടോസ് കാണാം