in

രാവിലെ ഉറക്കം എണീറ്റ് വീട്ടുകാർ മകളുടെ മുറിയിൽ കണ്ട കാഴ്ച; പതിനാറുകാരിക്ക് സംഭവിച്ചത്

കോട്ടയം ഈരാറ്റുപേട്ടയിൽ പതിനാറുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി വിഷ്ണുപ്രിയയെ ആണ് ജനുവരി 25 ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ ആറു മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.

തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലും അന്വേഷിച്ചുവെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് ആശങ്കയിലായ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാവിലെ വീട്ടുകാർ എഴുന്നേറ്റു വന്നപ്പോൾ പെൺകുട്ടിയുടെ മുറിയിൽ പെൺകുട്ടിയെ കണ്ടില്ല എന്നും, വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ട സാഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്നും പറഞ്ഞു. പെൺകുട്ടിയെ കണ്ടു കിട്ടുകയാണെങ്കിൽ വീട്ടുകാരെ അറിയിക്കണം എന്നും പറഞ്ഞു. തുടർന്ന് മൂന്നു മണിക്കൂർ പോലീസ് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്തി.

Written by admin

പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്: വിധു പ്രതാപ്

‘ആരാധകരെ മനംമയക്കി’ആൻവിത് കൗർ ‘..ഇങ്ങനെ മോഹിപ്പിക്കല്ലെ എന്ന് ആരാധകർ.ചിത്രങ്ങൾ കാണാം