in

‘കാൽവിൻ ക്ലെയിൻന്റെ’ ബ്രാ’ധരിച്ചെത്തി പഞ്ചാബി ഗ്ലാമർ താരം’യേശ സാഗർ’…കണ്ണ് തള്ളി ആരാധകർ

മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച പഞ്ചാബി ഗ്ലാമർ താരമാണ്’യെശ സാഗർ’ഇന്നിപ്പോൾ ഇന്ത്യൻ ഒട്ടാകെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് യെശ.താരത്തെ ഇന്നുകാണുന്ന രീതിയിൽ വളരാൻ സാധിച്ചത് പുജാബി മ്യൂസിക്കൽ വിഡിയോയിൽ കൂടിയാണ്.ഇതിനോടകം തന്നെ ഒരുപാട് ഹിറ്റ് വിഡിയോകൾ താരം ചെയ്തിട്ടുണ്ട്.അതിനുശേഷമാണ് താരത്തെ എല്ലാവരും അറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത്.ഇന്നിപ്പോൾ മോഡലിംഗിലും അഭിനയത്തിലും സജീവമായി തന്നെയുണ്ട് ഈ ഗ്ലാമർ താരം.

മോഡലിങ്ങിൽ കഴിവ് തെളിയിച്ചതോട് കൂടിയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്.കുടുതലും പഞ്ചാബി മ്യൂസിക് വീഡിയോയിലാണ് താരം അഭിനയിച്ചിട്ടുള്ളത്.ഇതിനോടകം തന്നെ 30 ൽ കൂടുതൽ വിഡിയോയിൽ താരം അഭിനയിച്ചിട്ടുണ്ട്.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അറിയപ്പെടുന്ന മോഡൽ ആയതുകൊണ്ട് തന്നെ ഒരുപാട് വമ്പൻ ബ്രാൻഡുകളുടെ പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിൽ വളർന്ന് വന്നത്.

അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.ഇൻസ്ഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ യെശ എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം കുടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കുടുതലും പങ്കുവെയ്ക്കാറുള്ളത്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് താരം.ഇത്തവണ’കാൽവിൻ ക്ലെയിൻ.ന്റെ ബിക്കിനി ധരിച്ചിടട്ടാണ് താരം എത്തിയത്.ഗ്ലാമർ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

Written by admin

മുസ്ലീമാണെങ്കിൽ കൊച്ചിയിൽ വീട് കിട്ടില്ല: അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക

മോള്‍ടെ കരള്‍ മാറ്റി വെക്കണം, എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ, വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇത്