in

ആ ഫുൾ വീഡിയോ സെൻ്റ് ചെയ്യുമോ എന്ന് ഞരമ്പൻ, നീ സെന്റ് ചെയ്‌താൽ ഞാൻ ചെയ്യാമെന്ന് താരം.. മാസ്സ് മറുപടി കൊടുത്തു യാഷിക

നിരവധി ആരാധകരുള്ള നടിയാണ് യാഷിക ആനന്ദ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെതായ നിലപാടും വ്യക്തവും മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ താരത്തെ ആളുകള്‍ അടുത്തറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.

നൂറുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട ഒരു വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ത്ഥികളും ആയാണ് ബിഗ് ബോസ് ഓരോതവണയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളം ബിഗ് ബോസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തമിഴ് പതിപ്പ് ആണ്.തമിഴില്‍ ഇതിനോടകം 5 സീസണുകള്‍ ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

അഞ്ചാം സീസണ്‍ അടുത്തിടെ പൂര്‍ത്തിയായപ്പോള്‍ ബിഗ് ബോസിന്റെ രണ്ടാം സീസനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് യാഷിക അനന്ത്. തമിഴ് പ്രേക്ഷകര്‍ക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ അടുത്ത് അറിയാവുന്നതാണ്.

ദ്രുവങ്ങള്‍ 16 എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യമായി എത്തുന്നത്. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സിനിമയാണ് തമിഴ് സിനിമാ പ്രേമികള്‍ക്കിടയില്‍ ആരാധകരെ നേടിക്കൊടുത്ത ചിത്രം.

പിന്നീട് തമിഴ് ബിഗ് ബോസില്‍ എത്തിയതോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. തമിഴ് ബിഗ് ബോസില്‍ നിന്ന് 98 ദിവസമാണ് താരം പിന്മാറുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണുള്ളത് താരത്തിന്. ഓരോ തവണയും ഗ്ലാമറ് ഫോട്ടോഷൂട്ടുകള്‍ ആണ് താരം പങ്കുവയ്ക്കുന്നത്.

വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കാറുണ്ട് അടുത്തിടെ യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയുണ്ടായി. ഇതില്‍ അടുത്ത ഒരു സുഹൃത്തിനെ താരത്തിന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിരവധി ആളുകളാണ് താരത്തിന് മെസ്സേജുകള്‍ അയച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 25 നാണ് യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. താരത്തിന് ഗുരുതരമായി ആണ് പരിക്കേറ്റത്. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തില്‍ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മരിച്ചു. ഈ മരണത്തിന് കാരണം യാഷിക ആണെന്ന് തരത്തിലുള്ള നിരവധി വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി. ഞാനിപ്പോള്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല.

ഇതിനിടയില്‍ മോശം കമന്റുകള്‍ പറയുന്നവരും ഉണ്ട്. ആക്‌സിഡന്റ് വീഡിയോ അയക്കുമോ വൈബ് ഉണ്ടാക്കാം എന്നാണ് ഫോട്ടോകള്‍ക്ക് വന്ന ഒരു കമന്റ്. നിന്നെ നിന്റെ അമ്മ പ്രസവിക്കുന്ന വീഡിയോ നീയും അയക്ക് ഞാനും വൈബ് ഉണ്ടാക്കാം. എന്ന താരം അതിന് നല്‍കിയ മറുപടി.

ജീവിച്ചിരിക്കുന്നതില്‍ എനിക്ക് എന്നും കുറ്റബോധം ഉണ്ടാകും. ആ ദുരന്തത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയണോ അതോ ഏറ്റവും നല്ല സുഹൃത്തിനെ എന്നില്‍ നിന്ന് അകറ്റിയതിന് ജീവിതകാലം മുഴുവന്‍ ദൈവത്തെ കുറ്റപ്പെടുത്തണമോ എന്ന് എനിക്ക് അറിയില്ല എന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിക്കുക ഉണ്ടായി.

ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെപ്പറ്റി ആണ് താരം വ്യക്തമാക്കുന്നത്.കൂടെ കിടന്നാല്‍ നിരവധി അവസരങ്ങള്‍ ലഭിക്കും എന്ന് പറഞ്ഞ സന്ദര്‍ഭം തനിക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ആണ് ഇപ്പോള്‍ താരം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം യാഷികയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുണ്ട്.

Written by Editor 3

സാരി ഉടുത്ത് കുട്ടവഞ്ചിയിൽ ഗ്ലാമറസ് ലുക്കിൽ നടി സാധിക, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം

എനിക്ക് ഇഷ്ട തമിഴ് ആൺകുട്ടികളെ ആണ്, നാണം എന്ന സംഭവം എനിക്കില്ല; മാളവിക ജയറാം പറയുന്നു