in

ഞാനും കസിനും കൂടി വളരെ രഹസ്യമായിട്ടാണ് ആ പോ ൺ വീഡിയോ കണ്ടത്, പക്ഷേ അമ്മ കൈയോടെ പിടികൂടി, നടി യാഷിക ആനന്ദ് വെളിപ്പെടുത്തുന്നു

നിരവധി ആരാധകരുള്ള നടിയാണ് യാഷിക ആനന്ദ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെതായ നിലപാടും വ്യക്തവും മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ താരത്തെ ആളുകള്‍ അടുത്തറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.

നൂറുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട ഒരു വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ത്ഥികളും ആയാണ് ബിഗ് ബോസ് ഓരോതവണയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളം ബിഗ് ബോസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തമിഴ് പതിപ്പ് ആണ്.

തമിഴില്‍ ഇതിനോടകം 5 സീസണുകള്‍ ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഞ്ചാം സീസണ്‍ അടുത്തിടെ പൂര്‍ത്തിയായപ്പോള്‍ ബിഗ് ബോസിന്റെ രണ്ടാം സീസനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് യാഷിക ആനന്ദ്. തമിഴ് പ്രേക്ഷകര്‍ക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ അടുത്ത് അറിയാവുന്നതാണ്.

ദ്രുവങ്ങള്‍ 16 എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യമായി എത്തുന്നത്. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സിനിമയാണ് തമിഴ് സിനിമാ പ്രേമികള്‍ക്കിടയില്‍ ആരാധകരെ നേടിക്കൊടുത്ത ചിത്രം.

പിന്നീട് തമിഴ് ബിഗ് ബോസില്‍ എത്തിയതോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. തമിഴ് ബിഗ് ബോസില്‍ നിന്ന് 98 ദിവസമാണ് താരം പിന്മാറുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണുള്ളത് താരത്തിന്. ഓരോ തവണയും ഗ്ലാമറ് ഫോട്ടോഷൂട്ടുകള്‍ ആണ് താരം പങ്കുവയ്ക്കുന്നത്.

വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കാറുണ്ട് അടുത്തിടെ യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയുണ്ടായി. ഇതില്‍ അടുത്ത ഒരു സുഹൃത്തിനെ താരത്തിന് നഷ്ടമാവുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ നിരവധി ആളുകളാണ് താരത്തിന് മെസ്സേജുകള്‍ അയച്ചത്. താരത്തിന് ഗുരുതരമായി ആണ് പരിക്കേറ്റത്. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തില്‍ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മരിച്ചു. ഈ മരണത്തിന് കാരണം യാഷിക ആണെന്ന് തരത്തിലുള്ള നിരവധി വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി. ഞാനിപ്പോള്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ഇപ്പോഴിതാ താരത്തിന്റെ പഴയ അഭിമുഖ വീഡിയോയാണ് വൈറലാകുന്നത്.

താന്‍ പോ ണ്‍ വീഡിയോ കാണാന്‍ ശ്രമിച്ച അനുഭവവും യാഷിക പങ്കുവച്ചിരുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ‘ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവും ഞാനും ബ്ലുഫിലിം എന്താണെന്ന് അറിയാനുള്ള ആകംഷയില്‍ പോണ്‍ വീഡിയോ വീട്ടിലിരുന്ന് കണ്ടു.

ഇന്റര്‍നെറ്റില്‍ തിരയുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ അമ്മ ഞങ്ങളെ പിടികൂടുകയും എന്താണ് കാണുന്നതെന്ന് ശകാരിക്കുകയും ചെയ്തു’. ഇതിനു പുറമേ തമിഴിലെ മുന്‍ നിര സംവിധായകന്‍ കിടക്ക പങ്കിട്ടാല്‍ തനിക്ക് അവസരം നല്‍കും എന്ന് പറഞ്ഞു എന്നാണ് യാഷിക ആനന്ദ് പറഞ്ഞത്.

മാനവും അഭിമാനവും പണയം വെച്ച് അഭിനയിക്കേണ്ട ആവശ്യം തനിക്ക് ഇല്ല എന്നാണ് അയാള്‍ക്ക് നല്‍കിയ മറുപടി. അന്ന് തനിക്ക് ഉണ്ടായ മാനസിക വിഷമത്തില്‍ നിന്നും മോചനം ലഭിച്ചു കൂടാതെ പിന്നീട് അയാളില്‍ നിന്നും വീണ്ടും അത്തരത്തില്‍ ഒരു പെരുമാറ്റം ഉണ്ടായില്ല. അതുകൊണ്ടാണ് ആരാണെന്ന് പറയാത്തതെന്നും താരം പറഞ്ഞു.

Written by Editor 3

പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്, ഞാൻ അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല; നടി മാളവിക മേനോൻ പറയുന്നു

കറുപ്പിൽ ഗ്ലാമറസായി ബിഗ് ബോസ് താരം ശിവാനി നാരായണൻ.. കിടിലൻ ഫോട്ടോസ് കാണാം