in

‘കിടിലൻ മേക്കോവറിൽ ആരാധകരെ വിസ്മയിപ്പിച്ച് ഗ്ലാമർ താരം’യാഷിക ആനന്ദ്’…ഗ്ലാമർ ചിത്രങ്ങൾ കാണാം

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് യാഷിക ആനന്ദ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിളങ്ങിയതോടെയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി എത്തുന്നത്.അതിന് ശേഷം വൈകാതെ തന്നെ താരം ബിഗ്‌സ്‌ക്രീനിലും അരങ്ങേറിയിട്ടുണ്ട്.ഇന്നിപ്പോൾ തമിഴ്,തെലുങ് ഭാഷയിലാണ് താരം കുടുതലും അഭിനയിക്കുന്നത്.എന്നാൽ യാഷിക എന്ന താരത്തെ കൂടുതൽ ആൾകാർ അറിയാൻ തുടങ്ങുന്നത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോ ആയ’ബിഗ്‌ബോസിൽ’കൂടിയാണ്.തമിഴ് പതിപിലാണ്‌ താരം മത്സരാർത്ഥിയായി എത്തിയത്.ബിഗ്‌ബോസിന്റെ അഞ്ചാം സീസണിലാണ് താരം എത്തുന്നത്.

ഒറ്റ ഷോകൊണ്ട് മലയാളികൾക്കിടയിലും താരത്തിന് ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചിരുന്നു.എന്നാൽ ഇതിൽ എത്തുന്നതിന് മുൻപ് തന്നെ താരം തമിഴ് പ്രേക്ഷരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായിരുന്നു.ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് താരം പ്രേക്ഷരുടെ മനസിൽ കയറുന്നത്.ഇന്നിപ്പോൾ തമിഴ് സിനിമയിൽ ഒരുപിടി മികച്ച സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തെ പോലെ തന്നെ താരത്തിന്റെ സൗന്ദര്യവും എടുത്ത് പറയേണ്ടതാണ്.

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽമീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.താരം കുടുതലും സോഷ്യൽ മീഡിയിൽ തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്.എന്തയാലും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

അച്ഛനും അമ്മയും ഡിവോഴ്സാണ്, എനിക്കാരുടെയും സിംപതി ആവശ്യമില്ല, അൻഷിത

ശരീരത്തിൽ ഏറ്റവും ഭംഗിയുള്ള ഭാഗം? ഏതാണെന്ന് വെളിപ്പെടുത്തി ജുവൽ മേരി