in

അമ്പോ.. കിടു…. ബ്രാ ലെസ്സ് ഫോട്ടോയിൽ ആരാധകരുടെ മയക്കി പ്രിയ താരം… ഫോട്ടോസ് കാണാം

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്.

അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന താരമാണ് വിജേത.

മോഡല്‍ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടില്‍ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഫോട്ടോകളില്‍ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൂടാതെ ഒരുപാട് ബ്രാണ്ടുകള്‍ താരം അംഗീകരിക്കുകയും ചെയ്യുന്നു. അഭിനയ മേഖലയിലും താരം ഉണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം വാളില്‍ ഉണ്ട്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ഹോട്ട് ലുക്കില്‍ തന്നെയാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോള്‍ താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ കിടിലന്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം ഫോട്ടോകളില്‍ കാണപ്പെടുന്നത്. വൈറ്റ് ഷോര്‍ട് ഡ്രസ്സില്‍ ബ്രാ ലെസ്സ് ലുക്കില്‍ ആണ് താരത്തിനെ കാണാന്‍ കഴിയുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

പ്രണയാർദ്രമായ നൃത്ത ചുവടുകളുമായി ദിൽഷയും റംസാനും, കിടിലൻ ഡാൻസ് വീഡിയോ കാണാം

ബൈയ്ക്കിനിയ അണിഞ്ഞ് ബീച്ചിൽ കളിച്ചുല്ലസിച്ച് ദുൽഖറിന്റെ നായിക, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ