in , ,

അമ്പോ.. ആരും മോഹിക്കും മെയ്യഴക്.. ബ്ലാക്ക് ബിക്കിനിയിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

സമൂഹമാധ്യമങ്ങൾക്ക് പ്രചാരമേറിയതോടെ സോഷ്യൽ മീഡിയയിലെ മോഡലുകൾ പലരും വൈറലാകുന്നത് ഗ്ലാമറസായ ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

മുൻകാലങ്ങളിൽ സിനിമ താരങ്ങൾ പോലെയുള്ളവർ മാത്രമാണ് ഫോട്ടോഷൂട്ടുകളിലെ കഥാപാത്രങ്ങൾ എങ്കിൽ എന്ന് സാധാരണക്കാരും മോഡലിങ്ങിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയർന്നു വരുന്നുണ്ട്. പല തരത്തിലുള്ള ഫോട്ടോഷൂട്ട് കണ്ടൻറുകളും ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കാറുണ്ട്.

എങ്കിലും കൂടുതലായും വൈറലായി കൊണ്ടിരിക്കുന്നത് ഹോട്ട്, ബോൾഡ് വേഷങ്ങളിൽ താരങ്ങൾ തിളങ്ങിനിൽക്കുന്ന ചിത്രങ്ങളാണ്. ഇത്തരം ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആയതുകൊണ്ട് തന്നെ കൂടുതൽ മോഡലുകളും ഇന്ന് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ പിന്നാലെയാണ്. ഇവയിൽ പലതും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടാറുണ്ട്.

ലോകത്തിൻറെ പല ഭാഗത്തും ഉള്ളതുപോലെ തന്നെ കേരളത്തിലും ഇന്ന് ധാരാളം സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നിരന്തരമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.  സിനിമയിലോ സീരിയലിലോ, എന്തിനു പരസ്യ ചിത്രങ്ങളിൽ പോലും പ്രത്യക്ഷപ്പെടാതെ പലരും സെലിബ്രിറ്റികളായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.

ഇങ്ങനെ പ്രശസ്തരായി നിരവധി ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സ്റ്റാറുകൾ എന്ന് കേരളത്തിൽ അനവധിയാണ്. ഇത്തരം മോഡലുകൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും മാർക്കറ്റിൽ ഡിമാൻഡ് ഏറെയാണ്. ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ ഏറെ പ്രശസ്തയായ സെലിബ്രേറ്റി ആണ് വിചിത്ര വനർ.

മോഡൽ എന്ന നിലയിൽ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന താരം തനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകളും ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏറെയും ഗ്ലാമറസ് ആയ ഹോട്ട് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരാധകർ ഏറെ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.

ഏറ്റവും പുതിയതായി വിചിത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ബ്ലാക്ക് ബിക്കിനിയിൽ അതീവ സുന്ദരിയായ താരത്തിന്റെ മെയ്യഴക് വളരെ വൃത്തിയായി എടുത്തു കാണാം. ഈ ചിത്രങ്ങൾക്കെല്ലാം നമ്മൾ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിൽ എടുത്തറിയുന്ന താരത്തിന്റെ ബോഡി ഫിറ്റ്നസ്സിനെ ആണ് ഇപ്പോൾ ആരാധകർ ഏറെ പ്രശംസിച്ചു കൊണ്ടിരിക്കുന്നത്.

Written by Editor 4

ഓറഞ്ച് ബിക്കിനി ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്.. ബിക്കിനിയിൽ ആരാധകരുടെ മനം കവർന്ന് പ്രിയ താരം, കിടിലൻ ഫോട്ടോസ് കാണാം

പുരുഷന് നെഞ്ച് കാണിച്ചു നടക്കാമെങ്കിൽ പെണ്ണിനും അത് ആകാം, പൊതു സ്ഥലത്തു മൂത്രമൊഴിക്കാനും പെണ്ണുങ്ങൾ എന്തിനു മടിക്കണം എന്ന് മാധുരി