in ,

‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’: സിന്ദൂരമണിഞ്ഞ് നവവധുവിനെ പോലെ  ഒരുങ്ങി വീണ നായർ

Veena Nair dressed like a bride in ready

തട്ടിയും മുട്ടിയും പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയ താരമാണ് വീണ നായർ. ഒരുപിടി നല്ല ചിത്രങ്ങളിലും മിനിസ്ക്രീൻ പരമ്പരകളിലും വീണ അഭിനയിച്ചിരുന്നു. അതിനുശേഷം ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചത്.

ബിഗ്ബോസിൽ വന്ന ശേഷം വീണയ്ക്ക് ഒരുപാട് ആരാധകരും അതുപോലെ അവസരങ്ങളും വന്നെത്തി. ഒരുപിടി നല്ല ചിത്രങ്ങളിലും വീണയ്ക്ക് മികവുറ്റ വേഷങ്ങൾ തേടി എത്തുകയും ചെയ്തു.

സൗഭാഗ്യങ്ങൾ ഒരുപാട് വന്നപ്പോൾ സ്വകാര്യ ജീവിതത്തിൽ ചില താള പിഴകൾ സംഭവിച്ചു.താരവും ഭർത്താവും ഇപ്പോൾ വേർപിരിഞ്ഞ താമസിക്കുന്നത്. ഒഫീഷ്യലായി ഡിവോഴ്സ് ആയിട്ടില്ല. മകൻ തന്നോട് ഒപ്പം ആണെന്നും വിവാഹമോചനത്തിന്റെ കാര്യങ്ങൾ നടക്കുകയാണെന്ന് വീണ അടുത്തിടെ അഭിമുഖങ്ങളിൽ അറിയിച്ചിരുന്നു

ഇപ്പോഴത്തെ സമൂഹമാധ്യമത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്വേ വിവാഹ വേഷത്തിൽ വധുവിനെപ്പോലെ ഒരുങ്ങി നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുകയാണ്.  ‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന കുറിപ്പോടെയാണ്,  പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിഥിന്‍ സുരേഷ് ആണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്

Written by amrutha

Ameya Mathew's New White Cute Photos

‘വാതിക്കലു വെള്ളരി പ്രാവ് വാക്കുകൊണ്ട് മുട്ടുണ കേട്ട് …..കിടിലൻ ലുക്കിൽ സുന്ദരിയായി ‘അമേയ മാത്യു’…!!!

Now, anju parvathy prabheesh has shared a short message about himself on her social media account that is gaining attention.

ആ സമ്പന്നത അദ്ദേഹത്തിനായി ഈശ്വരൻ കനിഞ്ഞ് നല്കിയത് ഒരുപാടൊരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്