എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു നടി വിവാദങ്ങളില്‍ പെടുന്നത്. കാഴ്ചക്കാരെ കൊണ്ട് മൂക്കത്ത് വിരല്‍ വയ്പ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഉര്‍ഫി. ഇതിലൂടെ തന്റെ വ്യത്യസ്ത വസ്ത്രധാരണ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് നടി എന്നതിലുപരി വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയാണ് ഉര്‍ഫി ജാവേദ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.
കോസ്റ്റ്യൂം ഡിസൈനറുടെ ആവശ്യമില്ലാതെ എന്ത് സാധനവും വസ്ത്രമാക്കി മാറ്റുന്നതും ആ വസ്ത്രത്തില്‍ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ഉര്‍ഫി ജാവേദ് ഹോബിയാക്കി മാറ്റി. ബ്ലേ ഡു കളും ഗ്ലാസുകളും ഒടുവില്‍ പാറകളും മാത്രമല്ല വസ്ത്രമായി രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന എന്തും ഉര്‍ഫി പരീക്ഷിച്ചു നോക്കാറുണ്ട്.
ഇപ്പോഴിതാ താരം തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു സ്ത്രീ ഈ വീഡിയോയില്‍ ശാരീരിക ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാം. സെ ക് സില് ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പെട്ടെന്ന് പ്രായമാകും എന്നാണ് ഈ സ്ത്രീ വീഡിയോയില്‍ പറയുന്നത്.
ഒരു യൂട്യൂബര്‍ ആണ് ഈ വീഡിയോ ആദ്യമായി പങ്കുവെച്ചത്. ഈ വ്യക്തി ഒരു സ്ത്രീയോട് ചോദിച്ച ചോദ്യത്തിന് ഉത്തരം എന്ന നിലയിലാണ് അവര്‍ ഈ മറുപടി നല്‍കിയത്. ലൈം ഗിക ത നല്കുന്ന ഊര്‍ജ്ജം വളരെ ശക്തമാണ് എന്നും അതുകൊണ്ടുതന്നെ ഒരു സ്ത്രീ ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ പ്രായം പെട്ടെന്ന് വര്‍ദ്ധിക്കും എന്നുമാണ് ഈ സ്ത്രീ പറയുന്നത്.
എന്നാല്‍ ഈ സ്ത്രീ പറയുന്നത് മുഴുവന്‍ അശാസ്ത്രീയത ആണ് എന്ന് കേള്‍ക്കുന്ന വിവേകമുള്ള ആളുകള്‍ക്ക് എല്ലാം തന്നെ മനസ്സിലാകും. ഇപ്പോള്‍ ഈ വിഷയത്തില്‍ ഉര്‍ഫീ ജാവേദ് നടത്തുന്ന പ്രതികരണമാണ് ശ്രദ്ധിക്കപ്പെടുന്നത്.
സ്ഥിരമായി ലൈം ഗി ക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിങ്ങളുടെ പ്രായത്തെക്കാള്‍ ഏഴുമടങ്ങ് ചെറുപ്പം ആയിരിക്കും എന്നാണ് താരം പറയുന്നത്. കാരണം ലൈം ഗി കബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്‍ ഡോ ര്ഫിന് നമ്മളുടെ ശരീരത്തില്‍ റിലീസ് ചെയ്യുകയാണ്.
ഇത് നമ്മുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന രാ സവസ്തുക്കള്‍ ആണ്. അതുകൊണ്ടുതന്നെ ഇത് നമ്മളെ നന്നായി ഉറങ്ങുവാനും നമ്മുടെ സമ്മര്‍ദ്ദം ചെറുതാക്കുവാനും സഹായിക്കുന്നു. സെ ക് സ് ര ക്തച ക്രമണം വര്‍ദ്ധിപ്പിക്കുമെന്നും താരം പറയുന്നു.
അതേസമയം എന്തൊക്കെ വിമര്ശനങ്ങളുണ്ടായാലും തന്റെ നിലപാടുകള്‍ തുറന്നു പറയുക തന്നെ ചെയ്യും ഉര്‍ഫി. ഒപ്പം തനിക്കിഷ്ടമുള്ള വസ്ത്രങ്ങളും താരം ധരിക്കും. ആരു വിമര്‍ശിച്ചാലും വെറൈറ്റി ഡ്രെസ് കളക്ഷനുകളുടെ കാര്യത്തില്‍ തന്റെ ഇഷ്ടം അന്തിമമാണെന്നാണ് താരം പറയുന്നത്. സീരിയലിലൂടെ അഭിനയം ആരംഭിച്ച ഉര്‍ഫി ബിഗ് ബോസിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.