in

‘ഇതിലും മികച്ചത് വേറെയില്ല’…ഗ്ലാമർ ലുക്കിൽ ആരാധകരെ കൊതിപ്പിച്ച് ‘ഉർഫി ജാവേദ്’…ദിവസം കൂടുംതോറും വസ്ത്രം കുറയുകയാണോന്ന് ആരാധകർ

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഗ്ലാമർ ടെലിവിഷൻ താരമാണ്’ഉർഫി ജാവേദ്’.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാൻ ഈ ഗ്ലാമർ താരത്തിന് സാധിച്ചിട്ടുണ്ട്.2016 പുറത്തിറങ്ങിയ ഹിന്ദി ഡ്രാമ ടെലിവിഷൻ സീരിസിൽ കൂടിയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അതിന് ശേഷം ഒരുപാട് ടെലിവിഷൻ പരിപാടികൾ താരം അഭിനയിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹിന്ദി ടെലിവിഷൻ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ ഗ്ലാമർ താരം.

ഉർഫി ജാവേദ് എന്ന താരത്തെ കൂടുതൽ ആരാധകർ അറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത് 2021 ലെ ബിഗ്‌ബോസ് ഹിന്ദി പതിപ്പിന് ശേഷമാണ് ഇതിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥിയായിരുന്നു ഉർഫി.ആ ഒറ്റ ഷോ കൊണ്ട് ലക്ഷക്കണക്കിനുള്ള ടെലിവിഷൻ ആരാധകരുടെ മനസിലാണ് താരം കയറിയത്.ബിഗ്‌ബോസ് താരത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങളാണ് വരുത്തിയത്.അതിനു ശേഷം ഒരുപാട് ഹിറ്റ് ടെലിവിഷൻ പരിപാടിയിൽ താരം അരങ്ങേറി.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയാലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.താരത്തെ ഏറ്റവും കൂടുതൽ ആരാധകരെ നേടാൻ സാധിച്ചത് താരത്തിന്റെ ഗ്ലാമർ ലുക്ക് തനെയാണ്.സോഷ്യൽ മീഡിയിൽ കുടുതലും തന്റെ ശരീരം കട്ടിയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കാറുള്ളത്.പലപ്പോഴായി താരത്തിന്റെ വസ്ത്രധാരണയെ കുറിച്ച് ഒരുപാട് വിവാദങ്ങൾ സോഷ്യൽ മീഡിയിൽ പൊട്ടി മുളയിക്കാറുണ്ട് എന്നാൽ അവരെയൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റാക്കിയ പുത്തൻ ചിത്രങ്ങലാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.എന്നത്തേയും പോലെ അതീവ ഹോട്ട് വേഷത്തിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഡാൻസ് കളിക്കുന്ന നമ്മളേക്കാൾ അസ്വസ്ഥത മറ്റുള്ളവർക്ക്: കൺമണിക്കുള്ള പേരു കണ്ടുവെച്ചു: മൃദുല വിജയ്

സിനിമാനടികൾക്ക് ബുദ്ധി അൽപ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല