in

കറുപ്പ് ബിക്കിനിയിൽ ഹോട്ടായി ഗ്ലാമർ താരം ‘ഉർഫി ജാവേദ്’ ഇങ്ങനെ കൊതിപ്പിക്കരുത്ത് എന്ന് ആരാധകർ

ബിഗ് ബോസ്സ് ഹിന്ദി പതിപ്പിൽ കൂടി എത്തി ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ ഗ്ലാമർ താര സുന്ദരിയാണ്’ഉർഫി ജാവേദ്’.ബിഗ് ബോസ്സിൽ കൂടി അഭിനയ മേഖലയിൽ അരങ്ങേറിയ താരം ഇന്നിപ്പോൾ ബോളിവുഡിൽ സജീവ സാന്നിത്യമാണ്.പലപ്പോഴായി താരത്തിന്റെ പേരുകൾ സോഷ്യൽ മീഡിയിൽ കേൾക്കാറുണ്ട് അതിനുള്ള കാരണം എന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്ര ശൈലി തന്നെയാണ്.ഇപ്പോൾ അത്തരത്തിൽ വീണ്ടും സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.

അതീവ ഗ്ലാമർ ലുക്കിലാണ് ഇത്തവണ താരമെത്തിയത്.പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.സോഷ്യൽ മീഡിയിൽ സജീവമാണ് ഉർഫി അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്.താരം കുടുതലും ഇൻസ്റ്റഗ്രാമിലാണ് തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്.ഏതാണ്ട് ഇൻസ്റ്റയിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് ഈ താര സുന്ദരിക്ക്.സോഷ്യൽ മീഡിയിൽ താരം കുടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്.ഇപ്പോൾ ഇതാ കറുപ്പ് ബിക്കിനിയിൽ എത്തിയിരിക്കുകയാണ് താരം ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

ഇതിന് മുൻപും ഇത്തരത്തിൽ ഒരുപാട് ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിട്ടുണ്ട്.2016 ലാണ് ഉർഫി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.മിനിസ്‌ക്രീനിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് അതിന് ശേഷമാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ ബോളിവുഡ് സിനിമയിൽ സജീവമാണ് ഈ താര സുന്ദരി.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.വസ്ത്രധാരണയുടെ പേരിൽ ഒരുപാട് വിമർശനങ്ങളും താരം ഏറ്റുവാങ്ങിട്ടുണ്ട്.

Written by admin

സന്ധിവേദനയും വിറയലും തൊണ്ടവേദനയും രോഗലക്ഷണങ്ങള്‍, ശ്രദ്ധിച്ചിട്ടും ഒമിക്രോൺ പിടിവെട്ട വാർത്ത പങ്കുവെച്ച് ശോഭന

അതിജീവിച്ച ഏതൊരാളും പരാതി കൊടുക്കുന്നതിന് മുന്നെ ചിന്തിക്കുന്ന ചില കാര്യങ്ങളുണ്ട് : അഞ്ജലി മേനോൻ