in

കിടിലൻ ലുക്കിൽ പുത്തൻ ഫോട്ടോസുമായി പ്രിയ താരം, പൊളിച്ചെന്ന് ആരാധകർ

ഫോട്ടോഷൂട്ടുകള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാന്‍ കഴിയുന്നതിലും അധികം മോഡലുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കണ്‍സെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അവര്‍ക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത് മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുക അത് ആളുകളെ ആകര്‍ഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങള്‍ കരുതുന്നുള്ളൂ.

അത് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകള്‍ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് ട്വിങ്കിള്‍ ശര്‍മ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നാകെ തരംഗം സൃഷ്ടിക്കുന്ന താരത്തിന്റെ പുത്തന്‍ വീഡിയോ ആണ്. ഷോര്‍ട് ഡ്രസ്സില്‍ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ട്വിങ്കിള്‍ ശര്‍മ. താരം ടിക്ടോക്കിലൂടെ ആണ് തന്റെ കരിയര്‍ ആരംഭിച്ചത്. tiktokന്റെ നിരോധനത്തിനു ശേഷവും താരമിപ്പോള്‍ യൂട്യൂബര്‍, ഇന്‍സ്റ്റാഗ്രാം സ്റ്റാര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നീനിലകളില്‍ എല്ലാം അറിയപ്പെടുന്നു.

Written by Editor 3

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായി പ്രിയ താരം, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ആരും കൊതിക്കുന്ന ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം അപ്പോ ഇതാണല്ലേ… ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ