in

ആ രംഗങ്ങൾ വരുമ്പോൾ ചുറ്റും ആളുകളെ നോക്കും, അസ്വസ്ഥത ഉണ്ടാകുമായിരുന്നു: തമന്ന

തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും പ്രിയപ്പെട്ട നായികയാണ് തമന്ന ബാട്ടിയ. ജി കർദ്ധ എന്ന വെബ് സീരീസിൽ താരം ടോപ്സ് ആയി എത്തി സിനിമ പ്രേമികളെ ഞെട്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിലൂടെ വിമർശനം സാഹചര്യത്തിൽ ഇപ്പോഴിതാചിത്രം ലസ്റ്റ് സ്റ്റോറീസ് 2വിൽ താരം അതീവ ഗ്ലാമറ സായാണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കാമുകൻ വിജയ് വർമ്മയുമായി ഏറെ അടുത്ത ഇടപഴകുന്ന രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുംബനരംഗങ്ങളിലും ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിക്കില്ലെന്ന് പറഞ്ഞ് തമന്ന തന്നെയാണോ ഇതെന്ന് ആയിരുന്നു ആരാധകർ സംശയം പ്രകടിപ്പിച്ചത്.

കുടുംബത്തോടൊപ്പം ചിത്രം കാണുമ്പോൾ സെക്സ് രംഗങ്ങൾ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട് അത് കാണുമ്പോൾ സ്ക്രീനിൽ നിന്നും കണ്ണെടുത്ത് മറ്റങ്ങോട്ടെങ്കിലും നോക്കിയിരുന്നിട്ടുണ്ട് എന്നും നടി ഒരഭിമുഖത്തിലൂടെ പറയുന്നു. എന്നാൽ കാമുകനൊപ്പം അഭിനയിച്ച സീനിൽ ഒരു വിമുഖതയും ഞാൻ പ്രകടമാക്കിയിട്ടില്ല, എന്നും സൂചിപ്പിച്ചു

ആദ്യമൊക്കെ അടുത്തിടപഴകുന്ന സീനിൽ അഭിനയിക്കുമ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു, പക്ഷേ ഇത്തരം ധാരണകൾ പൊളിച്ചു പുറത്തു വരാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ എന്നെ പുതുക്കാനും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനും ഒരുപാട് ആഗ്രഹമുണ്ട്. ഒരു അഭിനയത്രി എന്ന നിലയിൽ കൂടുതൽ പരീക്ഷണം ചെയ്യുന്നത് ഞാനിപ്പോൾ ആസ്വദിക്കുന്നു എന്നും തമന്ന പറയുന്നു.

Written by amrutha

ഇപ്പോഴും 17 ന്റെ ചെറുപ്പമാണല്ലോ!!!  ക്യൂട്ട് പ്രിറ്റി ലുക്കിൽ നിത്യാദാസ് : ഫോട്ടോഷൂട്ട്

മകൾ നാരായണീ സ്റ്റേജിൽ ഉണ്ടോ!!!  ആരാധകരിൽ സംശയം ജനിപ്പിച്ച് ശോഭന : വീഡിയോ